ഇടി മിന്നൽ ; വളയത്ത് ഇടി മിന്നലിൽ കനത്ത നാശനഷ്ടം, വീടിന് കേട്പാട്

ഇടി മിന്നൽ ; വളയത്ത് ഇടി മിന്നലിൽ കനത്ത നാശനഷ്ടം, വീടിന് കേട്പാട്
May 14, 2026 09:02 PM | By Athira V

നാദാപുരം : ( https://nadapuram.truevisionnews.com/ ) ഇന്ന് വൈകിട്ട് ശക്തമായ മഴക്കിടെ ഉണ്ടായ ഇടിമിന്നലിൽ കനത്ത നാശനഷ്‌ടം. വളയത്ത് വീടിന് കേട്പാട് . ഇലക്ട്രിക്ക് വയറിംഗും നശിച്ചു.

ഇന്ന് വൈകുന്നേരം നാല് മണിയോടെ ശക്തമായ മഴയിലും ഇടി മിന്നലിലും മാരാംകണ്ടി ബാബുവിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു.

വീടിന്റെ വയറിംഗ് മെയിൻ സ്വിച്ച്അടക്കം പൂർണമായി കത്തി നശിച്ച അവസ്ഥയിലാണ് . വീടിൻ്റെ ചുമരിലും കോൺക്രീറ്റ് തൂണിലും തേപ്പടക്കം പൊട്ടി തെറിച്ച നിലയിലാണ് ഉള്ളത്.

Content Highlight: Heavy damage due to lightning in Valayam

Next TV

Related Stories
വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന് പ്രൗഢോജ്വല സ്വീകരണം നൽകി

Jun 8, 2026 12:38 PM

വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന് പ്രൗഢോജ്വല സ്വീകരണം നൽകി

വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന്...

Read More >>
വീണ്ടും ഒരു ജീവൻ; തൂണേരിയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു

Jun 8, 2026 09:58 AM

വീണ്ടും ഒരു ജീവൻ; തൂണേരിയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു

തൂണേരിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു...

Read More >>
നാദാപുരം അർബൻ ബാങ്ക് സ്നേഹ സംഗമവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി

Jun 8, 2026 09:43 AM

നാദാപുരം അർബൻ ബാങ്ക് സ്നേഹ സംഗമവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി

നാദാപുരം അർബൻ ബാങ്ക് സ്നേഹ സംഗമവും യാത്രയയപ്പ്...

Read More >>
നിയോജക മണ്ഡലത്തിൻ്റെ വികസന രൂപരേഖ തയ്യാറാക്കും - കെ എം അഭിജിത്ത് എംഎൽഎ

Jun 8, 2026 07:56 AM

നിയോജക മണ്ഡലത്തിൻ്റെ വികസന രൂപരേഖ തയ്യാറാക്കും - കെ എം അഭിജിത്ത് എംഎൽഎ

നിയോജക മണ്ഡലത്തിൻ്റെ വികസന രൂപരേഖ തയ്യാറാക്കും - കെ എം അഭിജിത്ത്...

Read More >>
Top Stories

News Roundup

Entertainment News