നാദാപുരത്ത് ശക്തമായ മഴയിൽ മതിലിടിഞ്ഞുവീണു; റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ തകർന്നു

നാദാപുരത്ത് ശക്തമായ മഴയിൽ മതിലിടിഞ്ഞുവീണു; റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ തകർന്നു
May 15, 2026 11:51 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് പെയ്ത കനത്ത മഴയിൽ മതിലിടിഞ്ഞുവീണ് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ തകർന്നു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ നാദാപുരം പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

KL18 AL1898 നമ്പർ സ്കൂട്ടറിന് മുകളിലേക്കാണ് സമീപത്തെ ചെങ്കൽ മതിൽ ഇടിഞ്ഞുവീണത്. സ്കൂട്ടർ ഉടമ വാഹനം റോഡരികിൽ നിർത്തി പുറത്തേക്ക് പോയ സമയത്തായിരുന്നു സംഭവം.

കനത്ത മഴയിൽ മതിൽ പെട്ടെന്ന് തകർന്ന് വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വലിയ ശബ്ദത്തോടെ മതിൽ വീണത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയെങ്കിലും ആ സമയത്ത് വാഹനത്തിന് സമീപം ആളുകൾ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി

. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാതയോരങ്ങളിലെ ബലക്ഷയമുള്ള മതിലുകളും മരങ്ങളും അപകടഭീഷണി ഉയർത്തുന്നുണ്ട്.

Content Highlight: Scooter parked on the roadside in Nadapuram breaks down

Next TV

Related Stories
വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന് പ്രൗഢോജ്വല സ്വീകരണം നൽകി

Jun 8, 2026 12:38 PM

വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന് പ്രൗഢോജ്വല സ്വീകരണം നൽകി

വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന്...

Read More >>
വീണ്ടും ഒരു ജീവൻ; തൂണേരിയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു

Jun 8, 2026 09:58 AM

വീണ്ടും ഒരു ജീവൻ; തൂണേരിയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു

തൂണേരിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു...

Read More >>
നാദാപുരം അർബൻ ബാങ്ക് സ്നേഹ സംഗമവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി

Jun 8, 2026 09:43 AM

നാദാപുരം അർബൻ ബാങ്ക് സ്നേഹ സംഗമവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി

നാദാപുരം അർബൻ ബാങ്ക് സ്നേഹ സംഗമവും യാത്രയയപ്പ്...

Read More >>
നിയോജക മണ്ഡലത്തിൻ്റെ വികസന രൂപരേഖ തയ്യാറാക്കും - കെ എം അഭിജിത്ത് എംഎൽഎ

Jun 8, 2026 07:56 AM

നിയോജക മണ്ഡലത്തിൻ്റെ വികസന രൂപരേഖ തയ്യാറാക്കും - കെ എം അഭിജിത്ത് എംഎൽഎ

നിയോജക മണ്ഡലത്തിൻ്റെ വികസന രൂപരേഖ തയ്യാറാക്കും - കെ എം അഭിജിത്ത്...

Read More >>
ബ്ലോക്ക് സമ്മേളനം;  നാദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുക -ഡിവൈഎഫ്ഐ

Jun 7, 2026 09:29 PM

ബ്ലോക്ക് സമ്മേളനം; നാദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുക -ഡിവൈഎഫ്ഐ

ബ്ലോക്ക് സമ്മേളനം; നാദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുക...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News