സിഐടിയു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായി

സിഐടിയു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായി
May 24, 2026 12:23 PM | By Fidha Parvin
#latest news #CITU Toddy Workers #Fire accident #Nadapuaram

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി സംസ്ഥാനപാതയ്ക്ക് സമീപം സിഐടിയു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം. ഇന്നലെ രാത്രി 7നാണ് സംഭവം. ഓഫീസിനുപിൻവശത്തെ ഇലക്ട്രിക് വയറിൽനിന്നാണ് തീ ആളി പടർന്നത്.

ഉടൻ നാട്ടുകാരും വ്യാപാരികളും ചേർന്ന് തീയണച്ചു. വൻദുരന്തമാണ് ഒഴിവായത്.

Content highlights:-Fire accident at CITU Toddy Workers' Union office

#latest news #CITU Toddy Workers #Fire accident #Nadapuaram

Next TV

Related Stories
സാംസ്കാരിക സംഗമം ; സാംസ്കാരിക ഫാസിസത്തിനെതിരെ കല്ലാച്ചിയിൽ പ്രതിരോധ സംഗമം നടത്തി

May 24, 2026 11:29 AM

സാംസ്കാരിക സംഗമം ; സാംസ്കാരിക ഫാസിസത്തിനെതിരെ കല്ലാച്ചിയിൽ പ്രതിരോധ സംഗമം നടത്തി

സാംസ്കാരിക ഫാസിസത്തിനെതിരെ കല്ലാച്ചിയിൽ പ്രതിരോധ സംഗമം...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 24, 2026 11:17 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
കിണമ്പ്ര കുന്നിൽ; പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള അനധികൃത നിർമ്മാണം നിർത്തി വെപ്പിക്കണം - സി.പി ഐ എം

May 23, 2026 09:26 PM

കിണമ്പ്ര കുന്നിൽ; പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള അനധികൃത നിർമ്മാണം നിർത്തി വെപ്പിക്കണം - സി.പി ഐ എം

കിണമ്പ്ര കുന്നിൽ, പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള അനധികൃത നിർമ്മാണം, സി.പി ഐ...

Read More >>
 വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി സമാപിച്ചു

May 23, 2026 06:18 PM

വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി സമാപിച്ചു

വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി...

Read More >>
Top Stories

News Roundup

Entertainment News