മഴക്കാല പ്രതിരോധം: വാണിമേലിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു

മഴക്കാല പ്രതിരോധം: വാണിമേലിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു
May 24, 2026 12:44 PM | By Fidha Parvin
#latest news #Vanimel #Nadapuram

വാണിമേൽ: മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാണിമേൽ പഞ്ചായത്ത് ദുരന്തനിവാരണ സേന രൂപീകരിച്ചു. അടിയന്തരഘട്ടങ്ങളിൽ ഇടപെടുന്നതിനായി 13 ഗ്രൂപ്പുകളെ സജ്ജമാക്കി. ദുരന്തനി വാരണ പ്രവർത്തനങ്ങൾക്കായി ഉപകരണങ്ങൾ വാങ്ങും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്മിറ്റിയും രൂപീകരിച്ചു.

യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ കെ മുർഷിന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ പി രാജീവൻ, രാജു അലക്സ്, അഷ്റഫ് കൊറ്റാല, ഷെബി സബാസ്റ്റ്യൻ, എം കെ മജീദ്, അമയാശങ്കർ, സി കെ ജലീൽ, മാമ്പറ്റ ബാലൻ എന്നിവർ സംസരിച്ചു. സെക്രട്ടറി കെ കെ വിനോദ് സ്വാഗതവും അസി. സെക്രട്ടറി സി ഗിരീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ - പി രാജീവൻ (കൺവീനർ), ടി സു 7 ബൈർ (ചെയർമാൻ).

Content highlights:- Disaster Management Force formed in Vanimel

#latest news #Vanimel #Nadapuram

Next TV

Related Stories
സിഐടിയു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായി

May 24, 2026 12:23 PM

സിഐടിയു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായി

സിഐടിയു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ...

Read More >>
സാംസ്കാരിക സംഗമം ; സാംസ്കാരിക ഫാസിസത്തിനെതിരെ കല്ലാച്ചിയിൽ പ്രതിരോധ സംഗമം നടത്തി

May 24, 2026 11:29 AM

സാംസ്കാരിക സംഗമം ; സാംസ്കാരിക ഫാസിസത്തിനെതിരെ കല്ലാച്ചിയിൽ പ്രതിരോധ സംഗമം നടത്തി

സാംസ്കാരിക ഫാസിസത്തിനെതിരെ കല്ലാച്ചിയിൽ പ്രതിരോധ സംഗമം...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 24, 2026 11:17 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
കിണമ്പ്ര കുന്നിൽ; പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള അനധികൃത നിർമ്മാണം നിർത്തി വെപ്പിക്കണം - സി.പി ഐ എം

May 23, 2026 09:26 PM

കിണമ്പ്ര കുന്നിൽ; പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള അനധികൃത നിർമ്മാണം നിർത്തി വെപ്പിക്കണം - സി.പി ഐ എം

കിണമ്പ്ര കുന്നിൽ, പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള അനധികൃത നിർമ്മാണം, സി.പി ഐ...

Read More >>
 വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി സമാപിച്ചു

May 23, 2026 06:18 PM

വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി സമാപിച്ചു

വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി...

Read More >>
Top Stories

News Roundup

Entertainment News