---
title: "കളിയൂഞ്ഞാൽ ; അംബേദ്ക്കർ അരുവിക്കര - വിദ്യാർത്ഥികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Content Highlights:- Ambedkar Aruvikkara - Holiday camp organized for students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361471/content-highlights-ambedkar-aruvikkara-holiday-camp-organized-for-students"
published_at: "2026-05-24T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12ff978333f_KALIYUNJAL.jpg"
keywords: ["Latest News", "Local News", "Holiday Camp"]
---

# കളിയൂഞ്ഞാൽ ; അംബേദ്ക്കർ അരുവിക്കര - വിദ്യാർത്ഥികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വളയം: **അരുവിക്കുര - അംബേദ്ക്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ കളിയൂഞ്ഞാൽ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വളയം: **അരുവിക്കുര - അംബേദ്ക്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ കളിയൂഞ്ഞാൽ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

മെയ് 23 മുതൽ 27 വരെയാണ് ക്യാമ്പ് - വളയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ റുംഷി സി സി ഉദ്ഘാടനം ചെയ്തു.

എസ്.കെ പൊറ്റക്കാട് അവാർഡ് ജേതാവ് അനു പാട്യംസ് മുഖ്യാതിഥിയായി. ലിനീഷ് അരുവിക്കര സ്വാഗതം പറഞ്ഞു.

ജിനീഷ് സി അദ്ധ്യക്ഷനായി. കൃഷ്ണൻ മാസ്റ്റർ ഗംഗാധരൻ മാസ്റ്റർ, അതുൽ സി എസ്, ശോഭ ശ്രീ നിലയം,എന്നിവർസംസാരിച്ചു.ചന്ദ്രൻ എൻ, നിഖിൽ കൃഷ്ണൻ, അക്ഷയ എസ് ചന്ദ്രൻ്,അഞ്ജന,സച്ചിദ.അഹൽ ജ്യോത്എന്നിവർ നേതൃത്വം നൽകി. സുമിത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361471/content-highlights-ambedkar-aruvikkara-holiday-camp-organized-for-students)