അക്ഷരമുറ്റം; ചെക്യാട് പഞ്ചായത്ത് പ്രവേശനോത്സവം ജനകീയോത്സവമായി മാറി

അക്ഷരമുറ്റം; ചെക്യാട് പഞ്ചായത്ത് പ്രവേശനോത്സവം ജനകീയോത്സവമായി മാറി
Jun 1, 2026 03:53 PM | By Fathimathul Henna
#Latest News #Nadapuram #Praveshanotsavam

നാദാപുരം : (nadapuram.truevisionnews.com) ജാതിയേരി എം എൽ പി സ്കൂളിൽ വെച്ചു നടന്ന ചെക്യാട് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘാടനം കൊണ്ട് ജനകീയോത്സവമായി മാറി. വിദ്യാലത്തിലെ നവാഗതരായ വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് ജനപ്രതിനിധികൾ എന്നിവരെ ആനയിച്ച്‌ വേദിയിലെത്തിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും പിടി എ പ്രസിഡണ്ടുമായ അഹമ്മദ് കുറുവയിലിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനംചെയ്തു.

ബ്ലോക്ക് പഞ്ചായത്തംഗം സഫിയ വയലോളി നവാഗതർക്ക് ഉപഹാരം വിതരണം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച എ. പി. ഷെറിസ്ത ഷെറിന് പുളിയാവ് നാഷണൽ കോളേജ്‌വക ഉപഹാരം കോളേജ്‌ ചെയർമാൻ അബ്‌ദുല്ല വയലോളിയും സ്നേഹസാന്ത്വനംവക ഉപഹാരം മാനേജർ എ.പി ആലിക്കുട്ടി ഹാജിയുംവിതരണം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെർപേഴസൺ സി കെ ജമീല,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ കെ അബ്‌ദുല്ല, നസിയത്ത് മാമുണ്ടേരി, എം പി മൈമൂനത്ത്, റൈഹാനത്ത് പാറേമ്മൽ, എസ് പി എം തങ്ങൾ, എം ടി മൂസ്സ ഹാജി,പി.കെ അഹമ്മദ് ബാഖവി, എം ടി ഇബ്രാഹീം ഹാജി,എ പി നൗഷാദ്,പൊയിൽ ഇസ്മായിൽ വി.പി ഹമീദ്, ടി കെ സൂപ്പി മാസ്റ്റർ, ടി.ടി അമ്മദ്, പ്രസംഗിച്ചു.പ്രധാന അധ്യാപകൻ എ റഹീം മാസ്റ്റർ സ്വാഗതവും, കെ അബ്‌ദുൾ കരിം നന്ദിയും പറഞ്ഞു പൂർവ്വവിദ്യാർത്ഥികളായ ഇല്ലത്ത് സഫീർ , ഷിബിൻലാൽ മുക്രിയൻ്റവിട എന്നിവരുടെ നേതൃത്വത്തിൽ ഗാന വിരുന്നും അരങ്ങേറി.

Content Highlight: Chekyad Praveshanotsavam Turns into a People's Festival

#Latest News #Nadapuram #Praveshanotsavam

Next TV

Related Stories
തൂണേരി ബ്ലോക്ക് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക്  അഭിജിത്ത് എം.എൽ.എ 'സ്നേഹപ്പൊതി' വിതരണം ചെയ്തു

Jun 1, 2026 04:25 PM

തൂണേരി ബ്ലോക്ക് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക് അഭിജിത്ത് എം.എൽ.എ 'സ്നേഹപ്പൊതി' വിതരണം ചെയ്തു

തൂണേരി ബ്ലോക്ക് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക് അഭിജിത്ത് എം.എൽ.എ 'സ്നേഹപ്പൊതി' വിതരണം...

Read More >>
അധ്യാപകർക്ക് ആദരം; വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Jun 1, 2026 03:21 PM

അധ്യാപകർക്ക് ആദരം; വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം...

Read More >>
'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി

Jun 1, 2026 03:04 PM

'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി

പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ...

Read More >>
പുകയില വിരുദ്ധ ദിനാചരണം;  ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും സംഘടിപ്പിച്ചു

Jun 1, 2026 02:24 PM

പുകയില വിരുദ്ധ ദിനാചരണം; ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും സംഘടിപ്പിച്ചു

പുകയില വിരുദ്ധ ദിനാചരണം ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും...

Read More >>
പണക്കവർച്ച; എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Jun 1, 2026 01:54 PM

പണക്കവർച്ച; എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ്...

Read More >>
 പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Jun 1, 2026 01:10 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

GCC News