ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ
Jun 3, 2026 04:16 PM | By Krishnapriya S R
#Latest News #Vatakara #Janatha Hospital

വടകര : (nadapuram.truevisionnews.com) കടത്തനാടിന് പതിറ്റാണ്ടുകളായി കരുതലിൻ്റെയും ആശ്വാസത്തിൻ്റേയും കരസ്പർശം നൽകിയ ജനതാ ഹോസ്പിറ്റൽ മികവോടെ മുന്നോട്ട് പ്രമേഹ ചികിത്സാരംഗത്ത് സവിശേഷമായ ശ്രദ്ധയാണ് ജനതാ ഹോസ്പിറ്റൽ നൽകുന്നത്.

പ്രമേഹ പാദരോഗത്തിൽ സ്പെഷലൈസേഷനോടെ ഡോ: അമൃത എം കെ യുടെ നേതൃത്വത്തിൽ ആധുനിക ചികിത്സാ മികവോടെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്. പ്രമേഹ പാദരോഗം മൂലം കാലുകൾ മുറിച്ചുമാറ്റപ്പെടാതിരിക്കാൻ അത്യാധുനിക പോഡിയാട്രി ഡിപ്പാർട്ട്മെൻ്റ് ജനത ഹോസ്പിറ്റലിൻ്റെ സവിശേഷതയാണ്.

ഇതുവഴി ആയിരകണക്കിന് രോഗികൾക്ക് ആശ്വാസകേന്ദ്രമാകാൻ ജനതാ ഹോസ്പിറ്റലിന് കഴിഞ്ഞിട്ടുണ്ട്. പ്രമേഹ പാദരോഗം മൂലമുണ്ടാകുന്ന കാലിൻ്റെ സങ്കീർണ്ണതയ്ക്ക് പരിഹാരമായി Foot & Ankle സർജൻ്റെ വിദഗ്ദ സേവനവും ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്.

ചർമ്മരോഗം, കുട്ടികളുടെ വിഭാഗം, ജനറൽ സർജറി, ഓർത്തോപീഡിയക്, ഡെൻ്റൽ, എമർജൻസി മെഡിസിൻ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരും മികവാർന്ന സേവനവും ജനതാ ഹോസ്പിറ്റൽ ഉറപ്പ് വരുത്തുന്നു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാസൗകര്യങ്ങളും 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, എക്സ്റേ, മോഡേൺ കൃഷ്യാലിറ്റി ആധുനിക ഓപ്പറേഷൻ തിയ്യറ്ററും ജനതാ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്. മോഡേൺ ക്യാഷ്യാലിറ്റിയിൽ ഡോക്ടർ ഫീസ് 10 രൂപയാണ് എന്ന സവിശേഷതയും വിശാലമായ കാർപാർക്കിഗും ജനതാ ഹോസ്പിറ്റലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക

6282606208

0496 - 2512082

Content Highlight: Janata Hospital

#Latest News #Vatakara #Janatha Hospital

Next TV

Related Stories
അധ്യയനവർഷത്തെ വരവേറ്റു; വാണിമേൽ ബഡ്സ് സ്കൂളിൽ പ്രവേശനോത്സവവും മികച്ച ജീവനക്കാർക്ക് ആദരവും നൽകി

Jun 3, 2026 03:19 PM

അധ്യയനവർഷത്തെ വരവേറ്റു; വാണിമേൽ ബഡ്സ് സ്കൂളിൽ പ്രവേശനോത്സവവും മികച്ച ജീവനക്കാർക്ക് ആദരവും നൽകി

വാണിമേൽ ബഡ്സ് സ്കൂളിൽ പ്രവേശനോത്സവവും മികച്ച ജീവനക്കാർക്ക്...

Read More >>
തിരുവാണ്ടി കണിക്കണ്ണൻ നായരുടെ പതിനൊന്നാമത് ചരമവാർഷികം ആചരിച്ചു

Jun 3, 2026 03:09 PM

തിരുവാണ്ടി കണിക്കണ്ണൻ നായരുടെ പതിനൊന്നാമത് ചരമവാർഷികം ആചരിച്ചു

തിരുവാണ്ടി കണിക്കണ്ണൻ നായരുടെ ചരമവാർഷികം...

Read More >>
നാദാപുരം താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം: അഭിമുഖം നാളെ

Jun 3, 2026 12:33 PM

നാദാപുരം താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം: അഭിമുഖം നാളെ

നാദാപുരം താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ...

Read More >>
ഇടതുപക്ഷത്തിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തിയ യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ കാത്തിരിക്കുകയാണ്: പി.കെ. ബിജു

Jun 3, 2026 12:00 PM

ഇടതുപക്ഷത്തിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തിയ യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ കാത്തിരിക്കുകയാണ്: പി.കെ. ബിജു

യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ കാത്തിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ....

Read More >>
Top Stories

News Roundup

GCC News