കല്ലാച്ചിയിൽ വെയർഹൗസ് ബാത്റൂമിൽ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്തു
adimage

കല്ലാച്ചിയിൽ വെയർഹൗസ് ബാത്റൂമിൽ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്തു

കല്ലാച്ചിയിൽ വെയർഹൗസ് ബാത്റൂമിൽ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്തു adimage adimage
2026-06-05T16:02:00 | By Krishnapriya S R
#Latest News #Kallachi #Odisha Native #Police Case #Found Hanging

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി പയന്തോങ്ങിലുള്ള വെയർഹൗസിലെ ബാത്റൂമിൽ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ ഗൻജാം ജില്ലയിലെ ഗൗഡിയ ബാർദ സ്വദേശി രാജു ഭുയ്യ (26) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 04.30 ഓടെയാണ് സംഭവം. കല്ലാച്ചി പയന്തോങ്ങിലെ 'അഷറഫ് & കമ്പനി' എന്ന സ്ഥാപനത്തിന്റെ വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇയാൾ.

വെയർഹൗസിലെ ബാത്റൂമിന്റെ മുകളിൽ ഷീറ്റിട്ടിരുന്ന കമ്പിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടത്. വെയർഹൗസ് മാനേജറായ ശ്രീജിത്തിന്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

മൃതദേഹം ഇൻക്വസ്‌റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Content Highlight: Worker from Odisha found hanging in warehouse bathroom in Kallachi

#Latest News #Kallachi #Odisha Native #Police Case #Found Hanging

adimage

Next TV

adimage
Related Stories
നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

Jul 23, 2026 08:46 PM

നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

നാദാപുരം പുളിയാവ് നാഷണൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കൊമിയൻസോ 2026 ഇൻഡക്ഷൻ പ്രോഗ്രാം. പി.എം.എ ഗഫൂർ മുഖ്യാതിഥി. മികച്ച വിദ്യാർത്ഥികളെയും...

Read More >>
ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

Jul 23, 2026 08:34 PM

ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

നീറ്റ് ക്രമക്കേടിൽ കേന്ദ്രമന്ത്രി രാജി ആവശ്യപ്പെട്ട് സി.ജെ.പി സമരത്തിന് ഐക്യദാർഢ്യവുമായി ആർ.ജെ.ഡി നാദാപുരം. ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധ ജ്വാല...

Read More >>
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

Jul 23, 2026 08:30 PM

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ട്രംപിന്റെയും...

Read More >>
adimageadimage
വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

Jul 23, 2026 03:53 PM

വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

വളയം കല്ലുനിരയിൽ അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ 59കാരി മരിച്ചു. പൊലീസ് കേസെടുത്തു. മാനസികാരോഗ്യ സഹായത്തിനായി ഹെൽപ്‌ലൈൻ...

Read More >>
മുടി കൊഴിയുന്നോ? പരിഹാരം ക്യൂ കെയറിൽ

Jul 23, 2026 02:57 PM

മുടി കൊഴിയുന്നോ? പരിഹാരം ക്യൂ കെയറിൽ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരമ്പരാഗത ചികിത്സ. ഡോക്ടർ...

Read More >>
ഉദ്ഘാടനം മുനവ്വറലി തങ്ങൾ; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ വാണിമേലിൽ പ്രവർത്തനം തുടങ്ങും

Jul 23, 2026 12:20 PM

ഉദ്ഘാടനം മുനവ്വറലി തങ്ങൾ; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ വാണിമേലിൽ പ്രവർത്തനം തുടങ്ങും

വാണിമേൽ ഭൂമി വാതുക്കൽ ടൗണിൽ ശിഹാബ് തങ്ങൾ റിലീഫ് സെന്റർ ജൂലൈ 24 ന് പ്രവർത്തനം ആരംഭിക്കും. മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ഷോപ്പ്,...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage