#Latest News #Vanimel #Govt. Higher Secondary School #Appointment Of Teachers
വാണിമേൽ: (nadapuram.truevisionnews.com) വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ള സുവോളജി (ജൂനിയർ) അധ്യാപികയുടെ ഒഴിവിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു.
ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം വരുന്ന തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് സ്കൂളിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Content Highlight: Zoology teacher recruitment in Govt. Higher Secondary School on Friday
#Latest News #Vanimel #Govt. Higher Secondary School #Appointment Of Teachers











































