---
title: "നിയോജക മണ്ഡലത്തിൻ്റെ വികസന രൂപരേഖ തയ്യാറാക്കും - കെ എം അഭിജിത്ത് എംഎൽഎ"
english_title: "A Development Plan For The Constituency Will Be Prepared - KM Abhijith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364588/a-development-plan-for-the-constituency-will-be-prepared-km-abhijith"
published_at: "2026-06-08T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2628ad55ab2_KM_Abhijith.jpg"
keywords: ["Latest News", "Development Plan", "KM Abhijith MLA", "Nadapuram Constituency", "UDF Government"]
---

# നിയോജക മണ്ഡലത്തിൻ്റെ വികസന രൂപരേഖ തയ്യാറാക്കും - കെ എം അഭിജിത്ത് എംഎൽഎ

> **Lead Summary:** നാദാപുരം: നാദാപുരം നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് വികസന രൂപരേഖ തയ്യാറാക്കുമെന്ന് കെ എം അഭിജിത്ത് എംഎൽഎ.

## Article Content

നാദാപുരം: നാദാപുരം നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് വികസന രൂപരേഖ തയ്യാറാക്കുമെന്ന് കെ എം അഭിജിത്ത് എംഎൽഎ.

വിദ്യാഭ്യാസം, ആരോഗ്യം, കാർഷികമേഖല,പ്രവാസി സംരംഭങ്ങൾ, മലയോര വികസനം എന്നിവയ്ക്ക് മുൻഗണന നൽകും. വിവേചന രഹിതമായ വികസനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലത്തിലെ യുഡിഎഫ് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻസൂപ്പിനരിക്കാട്ടേരി അധ്യക്ഷനായി. കൺവീനർ പി കെ ദാമു സ്വാഗതവും കോരങ്കോട്ട് ജമാൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364588/a-development-plan-for-the-constituency-will-be-prepared-km-abhijith)