Jun 9, 2026 11:06 AM

#Latest News #Vadakara News #CITU Protest #Fuel Price Hike

വടകര (https://vatakara.truevisionnews.com/) പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയ്‌ക്കെതിരെ സിഐടിയു വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാസ്‌പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തി.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സന്തോഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വേണു കക്കട്ടിൽ അധ്യക്ഷത വഹിച്ചു. വി.കെ. വിനു സ്വാഗതവും പി.എം. വിനോദൻ നന്ദിയും പറഞ്ഞു.

Content Highlight: Fuel price hike: CITU marches to Vadakara passport office

#Latest News #Vadakara News #CITU Protest #Fuel Price Hike

Next TV

Top Stories










News Roundup






Entertainment News