മാലിന്യമില്ലാത്ത നാളേക്ക്; വടകര നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായി

മാലിന്യമില്ലാത്ത നാളേക്ക്; വടകര നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായി
Jun 9, 2026 11:41 AM | By Anusree vc
#Latest News #Vadakara #Vadakara Municipality #Waste Management

വടകര : (https://vatakara.truevisionnews.com/) വടകര നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതി ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷ സെമിനാറും സംഘടിപ്പിച്ചു. മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ഇ.കെ. രമണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.കെ. സതീശൻ, കെ. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ വി.കെ. വിനു, പി.പി. വ്യാസൻ എന്നിവർ സംസാരിച്ചു.

Content Highlight: Vadakara Municipality solid waste management project launched

#Latest News #Vadakara #Vadakara Municipality #Waste Management

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Jun 9, 2026 11:15 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
ഇന്ധന വിലവർധന: വടകര പാസ്‌പോർട്ട് ഓഫീസിലേക്ക് സിഐടിയു മാർച്ച് നടത്തി

Jun 9, 2026 11:06 AM

ഇന്ധന വിലവർധന: വടകര പാസ്‌പോർട്ട് ഓഫീസിലേക്ക് സിഐടിയു മാർച്ച് നടത്തി

ഇന്ധന വിലവർധന: വടകര പാസ്‌പോർട്ട് ഓഫീസിലേക്ക് സിഐടിയു മാർച്ച്...

Read More >>
90-കാരിയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2026 05:03 PM

90-കാരിയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയോധികയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

Entertainment News