#Latest News #Obituary
അരൂർ: പെരുമുണ്ടച്ചേരി കണ്ടിയിൽ മീത്തൽ ചാത്തു കൈതക്കണ്ടിയിൽ (83 ) അന്തരിച്ചു.
ഭാര്യ: നരായണി
മക്കൾ: ഗീത,ബീന,സീമ,ബിനീഷ്
മരുമക്കൾ: അനന്തൻ, ശ്രീധരൻ , ശശി.
സഹോദരങ്ങൾ: കണാരൻ, കല്യാണി , കുഞ്ഞിരാമൻ,കൃഷ്ണൻ,പരേതനായ കൈതക്കണ്ടി പൊക്കൻ
Content Highlight: Chathu passed away in Kaithakandi











































