സ്വീകരണം ; ഡോ. പി ദിലീപ് കോട്ടേമ്പ്രത്തിന് സ്വീകരണവും ഉന്നതവിജയികൾക്ക് അനുമോദനവും

സ്വീകരണം ; ഡോ. പി ദിലീപ് കോട്ടേമ്പ്രത്തിന് സ്വീകരണവും ഉന്നതവിജയികൾക്ക് അനുമോദനവും
Jun 11, 2026 01:12 PM | By Fidha Parvin
#LATEST NEWS #Dr. P. Dilip Kottembrath #PLUS TWO #SSLC #NADAPURAM

നാദാപുരം: (https://nadapuram.truevisionnews.com/) വനമിത്ര അവാർഡ് നേടിയ ഡോ. പി ദിലീപ് കോട്ടേമ്പ്രത്തിന് സ്വീകരണവും എസ്എസ്എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. കോട്ടേമ്പ്രം വോൾഗാ കലാകേന്ദ്രം സംഘടിപ്പിച്ച പരിപാടി എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി വി ഗോപാലൻ ഉദ്ഘാടനം ചെയ്തു.

ഡോ. പി ദിലീപിനുള്ള ഉപഹാരം ടി വി ഗോപാലൻ കൈമാറി. രജീഷ് അക്കരോൽ അധ്യക്ഷനായി. രമേശൻ കുന്നുമ്മൽ, ശശി മീത്തൽ, കെ കെ ചന്ദ്രൻ, വി കെ രജനി, കെ ടി കെ രാധ, എം മോഹനൻ, ഇ സുകുമാരൻ എന്നിവർ സംസാരിച്ചു. നിജേഷ് കുന്നിലോത്ത് സ്വാഗതവും പി ബിനീഷ് നന്ദിയും പറഞ്ഞു.

Content Highlight: Welcome to Dr. P. Dilip Kottembrath and congratulations to the top achievers

#LATEST NEWS #Dr. P. Dilip Kottembrath #PLUS TWO #SSLC #NADAPURAM

Next TV

Related Stories
വളയത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Jun 11, 2026 12:27 PM

വളയത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

നാദാപുരം വളയത്ത് സ്റ്റീൽ ബോംബുകൾ...

Read More >>
ക്രൂരത; വേങ്ങോളിയിൽ പശുക്കൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

Jun 11, 2026 11:34 AM

ക്രൂരത; വേങ്ങോളിയിൽ പശുക്കൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

വേങ്ങോളിയിൽ പശുക്കൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ...

Read More >>
പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക - കെ.എസ്.എസ്.പി.എൽ

Jun 10, 2026 09:24 PM

പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക - കെ.എസ്.എസ്.പി.എൽ

പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക -...

Read More >>
കക്കൂസ് മാലിന്യം; റോഡിലേക്ക് ഒഴുക്കിയ കെട്ടിട ഉടമയ്ക്കെതിരെ നടപടി വേണം - ബിജെപി

Jun 10, 2026 08:14 PM

കക്കൂസ് മാലിന്യം; റോഡിലേക്ക് ഒഴുക്കിയ കെട്ടിട ഉടമയ്ക്കെതിരെ നടപടി വേണം - ബിജെപി

റോഡിലേക്ക് ഒഴുക്കിയ കെട്ടിട ഉടമയ്ക്കെതിരെ നടപടി വേണം - ബിജെപി...

Read More >>
Top Stories

News Roundup

GCC News

Entertainment News