#Latest News #Obituary #Nadapuram
കായപ്പനിച്ചി : കോൺഗ്രസ് നേതാവ് , പി സുമലതയുടെ ഭർത്താവ് വിനോദൻ നൊച്ചോളി പൊയിൽ(,55) അന്തരിച്ചു.
പിതാവ് പരേതനായ ഗോവിന്ദൻ, മാതാവ് ജാനു,
മക്കൾ: വിസ്മയ(, നഴ്സിംഗ് സ്റ്റുഡൻ്റ്,ബേങ്ക്ളൂർ) വിനയ(നിയമ വിദ്യാർത്ഥിനി.പയ്യന്നൂർ)
സഹോദരി: വിനോദിനി
Content Highlight: vinodan passed away












































