പി.പി. തമീം എക്സലൻസ് അവാർഡ് വിതരണവും അനുമോദവും ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

പി.പി. തമീം എക്സലൻസ് അവാർഡ് വിതരണവും അനുമോദവും ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു
Jun 21, 2026 07:18 PM | By Athira V
#Latest News #P P Tamim Excellence Award #Appreciation Ceremony #Guidance Class Organized

ചേലക്കാട്: ചേലക്കാട് ശാഖാ എം.എസ്.എഫ് പി.പി തമീം എക്സലൻസ് അവാർഡ് വിതരണവും വിവിധ മത്സര പരീക്ഷകളിൽ വിജയികളായവർക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും നാദാപുരം എം.എൽ എ കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് നസൽ പി.എം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. കെ.അംജദ് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ് ഉപഹാരങ്ങൾ വിതരണം ചെയ്തു.

എടത്തിൽ നിസാർ മാസ്റ്റർ, സി. ആർ ആയിഷ ഗഫൂർ, റംഷിദ് ചേരനാണ്ടി, ടി.കെ. ആദിൽ, ഫവാസ് തുണ്ടിയിൽ, എം.സി സുബൈർ, ടി.കെ. മൊയ്തു, നന്തോത്ത് മുഹമ്മദ്, വി.സവാദ്, എം.സി റിസ്വാൻ അലി, കെ.ടി.കെ സുഹൈൽ സംസാരിച്ചു വി.ടി.കെ സിയാദ് നന്ദി പറഞ്ഞു.

ലബീദ് തങ്ങൾ , സൽമാൻ ഫാരിസ്, നാസിക് കെ പി, ഹനാൻ എടത്തിൽ, അഫ്രാദ് മഠത്തുംതറേമ്മൽ, യാസീൻ വി പി, അമീൻ കെ എം, നസീബ് വി പി, റാനിഫ് പി കെ എന്നിവർ നേതൃത്വം നൽകി.

Content Highlight: P.P. Tamim Excellence Award Distribution, Appreciation Ceremony and Guidance Class Organized

#Latest News #P P Tamim Excellence Award #Appreciation Ceremony #Guidance Class Organized

Next TV

Related Stories
പുത്തൻ പാത; കിണമ്പ്ര കോളജ് റോഡ് ഉദ്ഘാടനം ചെയ്തു

Jun 21, 2026 08:46 PM

പുത്തൻ പാത; കിണമ്പ്ര കോളജ് റോഡ് ഉദ്ഘാടനം ചെയ്തു

കിണമ്പ്ര കോളജ് റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
ലഹരിക്കെതിരെ ജനകീയ പ്രതിരോധം; കല്ലാച്ചിയിൽ ‘അൽ മനാർ എക്സലൻസ്’ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

Jun 21, 2026 08:24 PM

ലഹരിക്കെതിരെ ജനകീയ പ്രതിരോധം; കല്ലാച്ചിയിൽ ‘അൽ മനാർ എക്സലൻസ്’ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

ലഹരിക്കെതിരെ ജനകീയ പ്രതിരോധം, കല്ലാച്ചിയിൽ ‘അൽ മനാർ എക്സലൻസ്’ ബോധവൽക്കരണ സംഗമം...

Read More >>
ബഡ്ജറ്റിലെ അവഗണനക്കെതിരെ  കേരള പ്രവാസി സംഘം പ്രതിഷേധം

Jun 21, 2026 08:09 PM

ബഡ്ജറ്റിലെ അവഗണനക്കെതിരെ കേരള പ്രവാസി സംഘം പ്രതിഷേധം

ബഡ്ജറ്റിലെ അവഗണനക്കെതിരെ കേരള പ്രവാസി സംഘം...

Read More >>
നാദാപുരം ഗ്രാമപഞ്ചായത്തിൽ ‘മികവ് 2026’ സംഘടിപ്പിച്ചു

Jun 21, 2026 07:14 PM

നാദാപുരം ഗ്രാമപഞ്ചായത്തിൽ ‘മികവ് 2026’ സംഘടിപ്പിച്ചു

നാദാപുരം ഗ്രാമപഞ്ചായത്തിൽ ‘മികവ് 2026’...

Read More >>
ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

Jun 21, 2026 04:49 PM

ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ്...

Read More >>
Top Stories

News Roundup