ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ലിനിക്‌ വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ലിനിക്‌ വടകരയിൽ തുടക്കമായി
Jun 25, 2026 12:05 PM | By Krishnapriya S R
#Latest News #Dr. Nanditha's Surgical Care Clinic #Vatakara

വടകര: (nadapuram.truevisionnews.com) വടകരയിലെ ആരോഗ്യ രംഗത്ത് പുത്തൻ ചുവട് വെപ്പുമായി ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി. സിറ്റി ഡെൻ്റൽ ക്ളിനിക്ക് ബിൽഡിങ്ങിൽ ഡോ. നന്ദിതാസ് സർജിക്കൽ ക്ളിനിക്കിൻ്റ ഉദ്ഘാടനം ഡോ: തുളസിദാസ് നിർവ്വഹിച്ചു.

രോഗം വന്ന് ചികിത്സിക്കുന്നതിനപ്പുറം രോഗപ്രതിരോധവും ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലാപ്റോസ്കോപ്പിക് സർജറി, മൈനർ സർജറി, മുറിവ് പരിചരണം തുടങ്ങിയ ചികിത്സകൾ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഡോ. സപ്ന തുളസിദാസ്, ഡോ. ഗോകുൽ,  ഭാസ്കരൻ നമ്പ്യാർ കാരപ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.

ബുക്കിംഗ് നമ്പർ. O496.2526108,8921976566

Content Highlight: Dr. Nanditha's Surgical Care Clinic

#Latest News #Dr. Nanditha's Surgical Care Clinic #Vatakara

Next TV

Related Stories
അന്ന് വിളിച്ചിട്ട് മിണ്ടിയിരുന്നില്ല, 2014-ൽ പിണങ്ങി പോയ ശേഷം ഒരിക്കൽ സിജോ വിലങ്ങാട്ടെ  വീട്ടിൽ വന്നിരുന്നു'-  വെളിപ്പെടുത്തി  അയൽവാസി

Jun 25, 2026 12:30 PM

അന്ന് വിളിച്ചിട്ട് മിണ്ടിയിരുന്നില്ല, 2014-ൽ പിണങ്ങി പോയ ശേഷം ഒരിക്കൽ സിജോ വിലങ്ങാട്ടെ വീട്ടിൽ വന്നിരുന്നു'- വെളിപ്പെടുത്തി അയൽവാസി

കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളി, കല്ലറ, വിലങ്ങാട് സ്വദേശി സിജോ തിരോധാനം, അയൽവാസിയുടെ വെളിപ്പെടുത്തൽ...

Read More >>
കെട്ടിടം ഉദ്‌ഘടനം; സിറാജുൽ ഹുദയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കാന്തപുരം ഉസ്താദ്

Jun 24, 2026 10:21 PM

കെട്ടിടം ഉദ്‌ഘടനം; സിറാജുൽ ഹുദയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കാന്തപുരം ഉസ്താദ്

സിറാജുൽ ഹുദയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കാന്തപുരം...

Read More >>
നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി നടത്തി

Jun 24, 2026 10:13 PM

നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി നടത്തി

നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി...

Read More >>
നാദാപുരത്ത് നാളെ തൂഫാൻ ഷൂട്ട് ഔട്ട് ; ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് കിക്ക് ഓഫ് ചെയ്യും

Jun 24, 2026 10:11 PM

നാദാപുരത്ത് നാളെ തൂഫാൻ ഷൂട്ട് ഔട്ട് ; ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് കിക്ക് ഓഫ് ചെയ്യും

നാദാപുരത്ത് നാളെ തൂഫാൻ ഷൂട്ട് ഔട്ട്, ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് കിക്ക് ഓഫ് ചെയ്യും...

Read More >>
Top Stories

News Roundup

GCC News

Entertainment News