ബലിദാനി സ്മരണ; അക്രമം രാഷ്ട്രീയം സിപിഎമ്മിനെ നശിപ്പിച്ചു -ബിജെപി സംസ്ഥാന വക്താവ്

ബലിദാനി സ്മരണ; അക്രമം രാഷ്ട്രീയം സിപിഎമ്മിനെ നശിപ്പിച്ചു -ബിജെപി സംസ്ഥാന വക്താവ്
Jun 29, 2026 07:08 PM | By VIPIN P V
#Latest News #BJP State Spokes Person #Sreepadmanabhan #Valayam #CPM

വളയം : (nadapuram.truevisionnews.com) കേരളത്തിലെ സിപിഎം അക്രമം പാർട്ടിയെ പതനത്തിലേക്ക് നയിച്ചതെന്ന് ബിജെപിസംസ്ഥാന വക്താവ് ശ്രീപത്മനാഭൻ പറഞ്ഞു. വളയത്ത് പി. എം. ഭാസ്കരൻ മാസ്റ്റർ, മടക്കൽ കുമാരൻ ബലിദാനദിനത്തിൽ നടന്ന അനുസ്മരണ യോഗവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി ബാബു അധ്യക്ഷതവഹിച്ചു. രാവിലെ ഭാസ്ക്കർ മാസ്റ്ററുടെയും മടക്കൽ കുമാറിനെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കു ശേഷം തലപ്പൊയിൽ സേവാ കേന്ദ്രത്തിൽ നടന്ന കുടുംബ സംഗമത്തിൽ ജില്ലാ നോർത്ത് ജനറൽ സെക്രട്ടറി അഡ്വ : കെ ദിലീപ്,സംസ്ഥാന സമിതി അംഗം എം പി രാജൻ,എംടി ഗോപിനാഥ്, ജൻമ ഭൂമിഓൺലൈൻ ചീഫ് എഡിറ്ററും എഴുത്തുകാരനുമായ കാവാലം ശശികുമാർ , ഉത്തരപ്രാന്തബൗദിക് പ്രമുഖ് എം ബാലകൃഷ്ണൻ, ശ്രീജിത്ത് മൂത്തേടത്ത് ടി കെ പ്രഭാകരൻ , കെ.ടി കുഞ്ഞിക്കണ്ണൻ,ആർ പി ബിനീഷ്, മത്തത്ത് ചന്ദ്രൻ , കെ.ടി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Content Highlight: Politics of violence destroyed CPM BJP state spokesperson

#Latest News #BJP State Spokes Person #Sreepadmanabhan #Valayam #CPM

Next TV

Related Stories
നല്ല നാടിനായി; 34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച പൂശാരിമുക്ക് ചിയ്യൂർ റോഡ് ഉദ്ഘാടനം ചെയ്തു

Jun 29, 2026 08:11 PM

നല്ല നാടിനായി; 34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച പൂശാരിമുക്ക് ചിയ്യൂർ റോഡ് ഉദ്ഘാടനം ചെയ്തു

34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച പൂശാരിമുക്ക് ചിയ്യൂർ റോഡ് ഉദ്ഘാടനം...

Read More >>
ലഹരിക്കെതിരെ കളിക്കളങ്ങൾ സജീവമാക്കണം.- ഷാഫി പറമ്പിൽ എം.പി.

Jun 29, 2026 07:52 PM

ലഹരിക്കെതിരെ കളിക്കളങ്ങൾ സജീവമാക്കണം.- ഷാഫി പറമ്പിൽ എം.പി.

ലഹരിക്കെതിരെ കളിക്കളങ്ങൾ സജീവമാക്കണം.- ഷാഫി പറമ്പിൽ...

Read More >>
ഉന്നത വിജയികൾക്ക്; ജാതിയേരി വട്ടക്കണ്ടി തറവാട് അനുമോദന സംഗമം

Jun 29, 2026 07:14 PM

ഉന്നത വിജയികൾക്ക്; ജാതിയേരി വട്ടക്കണ്ടി തറവാട് അനുമോദന സംഗമം

ജാതിയേരി വട്ടക്കണ്ടി തറവാട് അനുമോദന...

Read More >>
'തെളിമയാർന്ന തൂണേരി'; തൂണേരി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് വേസ്റ്റ് ബിൻ വിതരണം ചെയ്തു

Jun 29, 2026 04:10 PM

'തെളിമയാർന്ന തൂണേരി'; തൂണേരി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് വേസ്റ്റ് ബിൻ വിതരണം ചെയ്തു

തെളിമയാർന്ന തൂണേരി, പ്ലാസ്റ്റിക് വേസ്റ്റ് ബിൻ വിതരണം, തൂണേരി...

Read More >>
വമ്പൻ ഓഫ്ഫർ; കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾ ഇനി പകുതി വിലയ്ക്ക് സ്വന്തമാക്കാം

Jun 29, 2026 02:02 PM

വമ്പൻ ഓഫ്ഫർ; കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾ ഇനി പകുതി വിലയ്ക്ക് സ്വന്തമാക്കാം

വമ്പൻ ഓഫ്ഫർ, കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾ ഇനി പകുതി വില, കല്ലാച്ചി ,...

Read More >>
ബോധവൽക്കരണ സദസ്സ്; ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായി കല്ലാച്ചി റെയ്ഞ്ച് ഖിദ്‌മ വിദ്യാർഥികൾ

Jun 29, 2026 10:53 AM

ബോധവൽക്കരണ സദസ്സ്; ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായി കല്ലാച്ചി റെയ്ഞ്ച് ഖിദ്‌മ വിദ്യാർഥികൾ

ഓപ്പറേഷൻ തൂഫാൻ, ഐക്യദാർഢ്യവുമായി കല്ലാച്ചി റെയ്ഞ്ച് ഖിദ്‌മ വിദ്യാർഥികൾ, ബോധവൽക്കരണ സദസ്സ്,...

Read More >>
Top Stories

News Roundup

Entertainment News