സിപിഐ എം നേതാവ് തൊടുവയിൽ കണ്ണൻ ചരമവാർഷികം; അനുസ്മരണയോഗം സംഘടിപ്പിച്ചു

സിപിഐ എം നേതാവ് തൊടുവയിൽ കണ്ണൻ ചരമവാർഷികം; അനുസ്മരണയോഗം സംഘടിപ്പിച്ചു
Jun 30, 2026 11:20 AM | By Krishnapriya S R
#Latest News #Nadapuram #CPI(M) Leader Thoduvayil Kannan #Death Anniversary

നാദാപുരം: (nadapuram.truevisionnews.com) കുമ്മങ്കോട് തൊടുവയിൽ മേഖലയിൽ സി പി ഐ എം പ്രസ്ഥാനം വളർത്താൻ അശ്രാന്തം പരിശ്രമിച്ച തൊടുവയിൽ കണ്ണന്റെ ആറാം ചരമവാർഷികം വിപുലമായി ആചരിച്ചു. കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കണ്ണന്റെ സ്മരണാർത്ഥം അനുസ്മരണ കുടുംബസംഗമം സംഘടിപ്പിച്ചു.

കെ സുനിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ടി ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി എച്ച് മോഹനൻ, സി എച്ച് ബാലകൃഷ്ണൻ, കെ മനോജൻ തുടങ്ങിയ നേതാക്കൾ തൊടുവയിൽ കണ്ണന്റെ ത്യാഗോജ്ജ്വലമായ ജീവിതത്തെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും അനുസ്മരിച്ച് സംസാരിച്ചു.

Content Highlight: CPI(M) leader Thoduvayil Kannan's death anniversary

#Latest News #Nadapuram #CPI(M) Leader Thoduvayil Kannan #Death Anniversary

Next TV

Related Stories
ലഹരി വിരുദ്ധ ദിനം: ക്രസന്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

Jun 30, 2026 12:17 PM

ലഹരി വിരുദ്ധ ദിനം: ക്രസന്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

ലഹരി ക്രസന്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ബോധവൽക്കരണ...

Read More >>
മന്ത്രിക്ക് നിവേദനം; നാദാപുരം ഗവൺമെൻ്റ് കോളജിൽ പുതിയ കോഴ്സുകൾ ആരംഭിക്കണം - കെ എം അഭിജിത്ത് എംഎൽഎ

Jun 29, 2026 10:56 PM

മന്ത്രിക്ക് നിവേദനം; നാദാപുരം ഗവൺമെൻ്റ് കോളജിൽ പുതിയ കോഴ്സുകൾ ആരംഭിക്കണം - കെ എം അഭിജിത്ത് എംഎൽഎ

നാദാപുരം ഗവൺമെൻ്റ് കോളജിൽ പുതിയ കോഴ്സുകൾ ആരംഭിക്കണം - കെ എം അഭിജിത്ത്...

Read More >>
ഒപ്പം ചേർന്ന് ; അർജുന്റെ കുടുംബത്തെ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

Jun 29, 2026 10:46 PM

ഒപ്പം ചേർന്ന് ; അർജുന്റെ കുടുംബത്തെ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

അർജുന്റെ കുടുംബത്തെ ഷാഫി പറമ്പിൽ എംപി...

Read More >>
ഏകദിന ശിൽപ്പശാല; സ്നേഹതീരം റസിഡൻസ് അസോസിയേഷൻ തൊഴിൽ പരിശീലനം

Jun 29, 2026 10:38 PM

ഏകദിന ശിൽപ്പശാല; സ്നേഹതീരം റസിഡൻസ് അസോസിയേഷൻ തൊഴിൽ പരിശീലനം

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ തൊഴിൽ പരിശീലനം...

Read More >>
ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയം നേടാം - പാറക്കൻ അബ്ദുല്ല എം എൽ എ

Jun 29, 2026 09:08 PM

ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയം നേടാം - പാറക്കൻ അബ്ദുല്ല എം എൽ എ

ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയം നേടാം - പാറക്കൽ അബ്ദുള്ള എം എൽ എ...

Read More >>
Top Stories

News Roundup

GCC News

Entertainment News