ഇന്റർനേഷണൽ സ്കൂൾ; വുഡ്ലം പാർക്ക് സ്കൂളിന്റെ ശിലാസ്ഥാപനവും ലോഗോ പ്രകാശനവും നാളെ
adimage

ഇന്റർനേഷണൽ സ്കൂൾ; വുഡ്ലം പാർക്ക് സ്കൂളിന്റെ ശിലാസ്ഥാപനവും ലോഗോ പ്രകാശനവും നാളെ

ഇന്റർനേഷണൽ സ്കൂൾ; വുഡ്ലം പാർക്ക് സ്കൂളിന്റെ ശിലാസ്ഥാപനവും ലോഗോ പ്രകാശനവും നാളെ adimage adimage
2026-07-10T08:49:00 | By Fathimathul Henna
#Latest News #Nadapuram #Woodlem Park International School #Sayyid Sadiqali Shihab Thangal

നാദാപുരം:(nadapuram.truevisionnews.com)ചെക്യാട് മലബാർ ആർട്ട് ആൻഡ് സയൻസ് കോളേജ് പരിസരത്ത് ആരംഭിക്കുന്ന വുഡ്ലം പാർക്ക് സ്കൂളിന്റെ 15മത് ബ്രാഞ്ചിന്റെ കെട്ടിട ശിലാസ്ഥാപനവും ലോഗോ പ്രകാശനവും നാളെ വൈകിട്ട് 4 മണിക്ക് നടക്കും.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തും.കെ.പി. അബ്ദുൽ എം.എൽ.എ. ലോഗോ പ്രകാശനം ചെയ്യും. ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് അൻവർ പുന്നക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം വയലോളി, വാർഡ് മെമ്പർ ഹൈഫാനത്ത് പറമ്പിൽ എന്നിവർ പങ്കെടുക്കും.

മത, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്കാരിക, വ്യാപാര പ്രമുഖർ ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കുമെന്ന് മാനേജിംഗ് ഹൗസ്ഷൻ ചെയർമാൻ സുഫി നരിക്കാട്ടേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Content Highlight: Nadapuram, Woodlem Park International School, Sayyid Sadiqali Shihab Thangal

#Latest News #Nadapuram #Woodlem Park International School #Sayyid Sadiqali Shihab Thangal

adimage

Next TV

adimage
Related Stories
നാദാപുരത്തിന്റെ അഭിമാനം നിഹാൽ സി കെയ്ക്ക്  ഉപഹാരം; ആരോഗ്യപ്രവർത്തകർക്ക് അനുമോദനം, അഭിവന്ദ്യം 2026 സംഘടിപ്പിച്ചു

Jul 9, 2026 07:55 PM

നാദാപുരത്തിന്റെ അഭിമാനം നിഹാൽ സി കെയ്ക്ക് ഉപഹാരം; ആരോഗ്യപ്രവർത്തകർക്ക് അനുമോദനം, അഭിവന്ദ്യം 2026 സംഘടിപ്പിച്ചു

നാദാപുരത്തിന്റെ അഭിമാനം നിഹാൽ സി കെയ്ക്ക് ഉപഹാരം, ആരോഗ്യപ്രവർത്തകർക്ക് അനുമോദനം, അഭിവന്ദ്യം 2026 സംഘടിപ്പിച്ചു ...

Read More >>
adimageadimage
എസ്.ഡി.പി.ഐ പ്രതിഷേധം ഫലം കണ്ടു; തകർന്ന പുത്തൻപള്ളി കല്ലുവളപ്പിൽ റോഡ് അറ്റകുറ്റപ്പണി നടത്തി

Jul 9, 2026 05:18 PM

എസ്.ഡി.പി.ഐ പ്രതിഷേധം ഫലം കണ്ടു; തകർന്ന പുത്തൻപള്ളി കല്ലുവളപ്പിൽ റോഡ് അറ്റകുറ്റപ്പണി നടത്തി

തകർന്ന പുത്തൻപള്ളി കല്ലുവളപ്പിൽ റോഡ് അറ്റകുറ്റപ്പണി...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage