നൗഷാദ് ബാഖവി ചിറയിൻകീഴ് നയിക്കുന്ന 'റൂഹി ഫിദാ'; നാദാപുരത്ത് സ്നേഹ സാഗരമൊരുങ്ങുന്നു
adimage

നൗഷാദ് ബാഖവി ചിറയിൻകീഴ് നയിക്കുന്ന 'റൂഹി ഫിദാ'; നാദാപുരത്ത് സ്നേഹ സാഗരമൊരുങ്ങുന്നു

നൗഷാദ് ബാഖവി ചിറയിൻകീഴ് നയിക്കുന്ന 'റൂഹി ഫിദാ'; നാദാപുരത്ത് സ്നേഹ സാഗരമൊരുങ്ങുന്നു adimage adimage
2026-07-10T09:45:00 | By Krishnapriya S R
#Latest News #Nadapuram #Naushad Baqavi Chirayinkeezhu #Roohi Fida

നാദാപുരം: (nadapuram.truevisionnews.com) പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ നൗഷാദ് ബാഖവി ചിറയിൻകീഴ് നയിക്കുന്ന സ്നേഹ സാഗരത്തിന്റെ ഭാഗമായുള്ള 'റൂഹി ഫിദാ' പരിപാടി സെപ്റ്റംബർ 12 ശനിയാഴ്ച നാദാപുരത്ത് നടക്കും. നാദാപുരം ലൂളി ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മടവൂർ മഖാമിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പരിപാടിയുടെ വേദി പ്രഖ്യാപിച്ചത്. വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.

പ്രഖ്യാപന ചടങ്ങിൽ മുനീർ ഹുദവി വിളയിൽ, നൗഷാദ് ബാഖവി ചിറയിൻകീഴ്, റിയാസ് ലൂളി, അൻസാർ കൊല്ലാടൻ, കുഞ്ഞാലി ഇന്തുള്ളതിൽ, ജമാൽ ഹജി, സിറാജ് നാദാപുരം, അൻസാർ ഇന്തുള്ളതിൽ, റഷീദ് നേവി, ടി. ഹമീദ്, നൗഷാദ് മുക്കം, ശംസു കൊടുവള്ളി, നസീം കുറ്റിപ്പുറം, അഹമ്മദ് കുട്ടി ഈങ്ങപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.

Content Highlight: 'Roohi Fida' at Nadapuram – Naushad Baqavi Chirayinkeezhu

#Latest News #Nadapuram #Naushad Baqavi Chirayinkeezhu #Roohi Fida

adimage

Next TV

adimage
Related Stories
വിജയോത്സവം 26; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് എടച്ചേരിയിൽ നാളെ അനുമോദനം

Jul 10, 2026 10:16 AM

വിജയോത്സവം 26; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് എടച്ചേരിയിൽ നാളെ അനുമോദനം

വിജയോത്സവം 26, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനം...

Read More >>
ഇന്റർനേഷണൽ സ്കൂൾ; വുഡ്ലം പാർക്ക് സ്കൂളിന്റെ ശിലാസ്ഥാപനവും ലോഗോ പ്രകാശനവും നാളെ

Jul 10, 2026 08:49 AM

ഇന്റർനേഷണൽ സ്കൂൾ; വുഡ്ലം പാർക്ക് സ്കൂളിന്റെ ശിലാസ്ഥാപനവും ലോഗോ പ്രകാശനവും നാളെ

നാദാപുരം,വുഡ്ലം പാർക്ക് ഇന്റർനാഷണൽ സ്കൂൾ, സയ്യിദ് സാദിഖലി ശിഹാബ്...

Read More >>
adimageadimage
നാദാപുരത്തിന്റെ അഭിമാനം നിഹാൽ സി കെയ്ക്ക്  ഉപഹാരം; ആരോഗ്യപ്രവർത്തകർക്ക് അനുമോദനം, അഭിവന്ദ്യം 2026 സംഘടിപ്പിച്ചു

Jul 9, 2026 07:55 PM

നാദാപുരത്തിന്റെ അഭിമാനം നിഹാൽ സി കെയ്ക്ക് ഉപഹാരം; ആരോഗ്യപ്രവർത്തകർക്ക് അനുമോദനം, അഭിവന്ദ്യം 2026 സംഘടിപ്പിച്ചു

നാദാപുരത്തിന്റെ അഭിമാനം നിഹാൽ സി കെയ്ക്ക് ഉപഹാരം, ആരോഗ്യപ്രവർത്തകർക്ക് അനുമോദനം, അഭിവന്ദ്യം 2026 സംഘടിപ്പിച്ചു ...

Read More >>
എസ്.ഡി.പി.ഐ പ്രതിഷേധം ഫലം കണ്ടു; തകർന്ന പുത്തൻപള്ളി കല്ലുവളപ്പിൽ റോഡ് അറ്റകുറ്റപ്പണി നടത്തി

Jul 9, 2026 05:18 PM

എസ്.ഡി.പി.ഐ പ്രതിഷേധം ഫലം കണ്ടു; തകർന്ന പുത്തൻപള്ളി കല്ലുവളപ്പിൽ റോഡ് അറ്റകുറ്റപ്പണി നടത്തി

തകർന്ന പുത്തൻപള്ളി കല്ലുവളപ്പിൽ റോഡ് അറ്റകുറ്റപ്പണി...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage adimage
adimage