വളയം പഞ്ചായത്ത് കെഎസ്എസ്പിയു കൺവെൻഷൻ സംഘടിപ്പിച്ചു; മുതിർന്ന പെൻഷനർമാർക്കും വിദ്യാർത്ഥികൾക്കും ആദരം
adimage

വളയം പഞ്ചായത്ത് കെഎസ്എസ്പിയു കൺവെൻഷൻ സംഘടിപ്പിച്ചു; മുതിർന്ന പെൻഷനർമാർക്കും വിദ്യാർത്ഥികൾക്കും ആദരം

വളയം പഞ്ചായത്ത് കെഎസ്എസ്പിയു കൺവെൻഷൻ സംഘടിപ്പിച്ചു; മുതിർന്ന പെൻഷനർമാർക്കും വിദ്യാർത്ഥികൾക്കും ആദരം adimage adimage
2026-07-11T22:02:00 | By VIPIN P V

വളയം: (nadapuram.truevisionnews.com) കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വളയം പഞ്ചായത്ത് കൺവെൻഷൻ വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ടി. സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രീത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡന്റ് ടി. കെ. രാഘവൻ സംഘടനാ കാര്യങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ വാർഡ് മെമ്പർ ടി. അജിത, മുതിർന്ന സർവീസ് പെൻഷനർ എ. രാധാമണി ടീച്ചറെ ആദരിച്ചു.

ബ്ലോക്ക് ട്രഷറർ ടി. രാജൻ മാസ്റ്റർ 'കൈത്താങ്' വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി. എച്ച്. ശങ്കരൻ മാസ്റ്ററും എം. സുരേന്ദ്രൻ മാസ്റ്ററും അനുമോദിച്ചു. നവാഗതരായ സർവീസ് പെൻഷൻകാരെ എൻ. പി. കണ്ണൻ മാസ്റ്റർ സ്വീകരിച്ചു.

പി. കെ. ചന്ദ്രൻ മാസ്റ്റർ, എം. ശേഖരൻ മാസ്റ്റർ, എ. വി. അശോകൻ മാസ്റ്റർ, പി. ഇ. ലീല ടീച്ചർ, എം. കെ. അശോകൻ മാസ്റ്റർ, വി. കെ. അനില ടീച്ചർ, ശോഭന കെ. എൻ, എ. രാധാമണി ടീച്ചർ, അനൗഷ്ക ബിജു, ആദവ് എസ്. ആർ. എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ചന്ദ്രി ടീച്ചർ സ്വാഗതം പറഞ്ഞു. ടി. കെ. ദേവി ടീച്ചർ നന്ദി പറഞ്ഞു.

Content Highlight: KSSPU Valayam Panchayat Convention 2026: Pensioners Honored in

adimage

Next TV

adimage
Related Stories
എടച്ചേരിയിൽ വായന പക്ഷാചരണം സമാപിച്ചു; കെ ദാമോദരൻ, ഐ.വി. ദാസ് അനുസ്മരണവും പ്രതിഭാ സംഗമവും നടന്നു

Jul 11, 2026 08:55 PM

എടച്ചേരിയിൽ വായന പക്ഷാചരണം സമാപിച്ചു; കെ ദാമോദരൻ, ഐ.വി. ദാസ് അനുസ്മരണവും പ്രതിഭാ സംഗമവും നടന്നു

എ.കെ.ജി സ്മാരക വായനശാല എടച്ചേരി വായന പക്ഷാചരണ സമാപനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. കെ ദാമോദരൻ, ഐ വി ദാസ് അനുസ്മരണം. എൻ ഉദയൻ ഉദ്ഘാടനം...

Read More >>
വിലങ്ങാട് - വയനാട് ചുരമില്ലാ പാത ; നാദാപുരം, മാനന്തവാടി എംഎൽഎമാർ സംയുക്ത യോഗം വിളിക്കണമെന്ന് ജനകീയ വികസന സമിതി

Jul 11, 2026 06:57 PM

വിലങ്ങാട് - വയനാട് ചുരമില്ലാ പാത ; നാദാപുരം, മാനന്തവാടി എംഎൽഎമാർ സംയുക്ത യോഗം വിളിക്കണമെന്ന് ജനകീയ വികസന സമിതി

വിലങ്ങാട് - വയനാട് ചുരമില്ലാ പാത യാഥാർത്ഥ്യമാക്കാൻ നാദാപുരം, മാനന്തവാടി എംഎൽഎമാർ സംയുക്ത യോഗം വിളിക്കണമെന്ന് ജനകീയ വികസന സമിതി. വടകര - മൈസൂർ റോഡ്...

Read More >>
ആരോഗ്യമേഖലയിൽ പുത്തനുണർവ്; എടച്ചേരിയിൽ പുതിയ ഫിസിയോതെറാപ്പി സെന്റർ വരുന്നു; ശിലാസ്ഥാപനം ആഗസ്റ്റ് 17-ന്

Jul 11, 2026 05:27 PM

ആരോഗ്യമേഖലയിൽ പുത്തനുണർവ്; എടച്ചേരിയിൽ പുതിയ ഫിസിയോതെറാപ്പി സെന്റർ വരുന്നു; ശിലാസ്ഥാപനം ആഗസ്റ്റ് 17-ന്

എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഫിസിയോതെറാപ്പി സെന്ററിന്റെ...

Read More >>
adimageadimage
മലബാറിന്റെ സ്വപ്നം പൊലിയുന്നു: കുറ്റ്യാടി-മട്ടന്നൂർ നാലുവരി റോഡ് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ

Jul 11, 2026 12:05 PM

മലബാറിന്റെ സ്വപ്നം പൊലിയുന്നു: കുറ്റ്യാടി-മട്ടന്നൂർ നാലുവരി റോഡ് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ

കുറ്റ്യാടി-മട്ടന്നൂർ നാലുവരി പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ...

Read More >>
adimage
Top Stories

adimage adimage adimage adimage adimage
adimage