---
title: "മികവിന് അഭിനന്ദനം ; വാണിമേലിൽ മത്സര പരീക്ഷാ വിജയികളെ മഹിമ അയൽവാസി കൂട്ടായ്മ അനുമോദിച്ചു"
english_title: "Mahima Residents Association Honours Competitive Exam Winners In Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373387/vanimel-mahima-residents-association-honour-students"
published_at: "2026-07-19T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ce3deb58f2_vanimel-mahima-residents-association-honour-students.jpg"
keywords: ["Vanimel", "Mahima Residents Association", "Competitive Exam", "Student Felicitation", "Kozhikode"]
---

# മികവിന് അഭിനന്ദനം ; വാണിമേലിൽ മത്സര പരീക്ഷാ വിജയികളെ മഹിമ അയൽവാസി കൂട്ടായ്മ അനുമോദിച്ചു

> **Lead Summary:** വാണിമേൽ : വിവിധ മത്സര പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെ കുളപ്പറമ്പ് മഹിമ അയൽവാസി കൂട്ടായ്മ അനുമോദിച്ചു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

വാണിമേൽ : വിവിധ മത്സര പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെ കുളപ്പറമ്പ് മഹിമ അയൽവാസി കൂട്ടായ്മ അനുമോദിച്ചു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

ചെയർമാൻ ഒ.പി മൊയ്തു ഫൈസി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശോഭ ലോക നാഥൻ , സിപിസിആലിക്കുട്ടി, മുഹമ്മദലി എം.പി , ഖാലിദ് വി എം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373387/vanimel-mahima-residents-association-honour-students)