---
title: "മികവിന് ആദരം;  കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു "
english_title: "Vadakara Kala Sahithya Sangam Honours Mithuna Sajin, Kerala Bala Sahithya Academy Award Winner"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374366/vadakara-honours-mithuna-sajin-bala-sahithya-award-new"
published_at: "2026-07-24T14:55:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/6a632fa853be6_vadakara-honours-mithuna-sajin-bala-sahithya-award.jpg"
keywords: ["Latest news", "Vadakara", "Kerala Bala Sahithya Academy Award"]
---

# മികവിന് ആദരം;  കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു 

> **Lead Summary:** വടകര: **[**വടകര കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്‌മ കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു .പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ പ്രേംകുമാർ വടകര പ്രശസ്ത ഗാനരചയിതാവ് ഇ വി വത്സൻ മാസ്റ്റർ പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ അജ്മൽ ഇംപാല

## Article Content

വടകര: **[**വടകര കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്‌മ കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു .പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ പ്രേംകുമാർ വടകര പ്രശസ്ത ഗാനരചയിതാവ് ഇ വി വത്സൻ മാസ്റ്റർ പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ അജ്മൽ ഇംപാല

പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ അശ്വന്ത് ബട്ടർഫ്ളൈ അഖിൽ രാജ് വടകര സജി മൂരാട് എന്നിവർ പങ്കെടുത്തു.നിരവധി കുട്ടികളും രക്ഷിതാക്കരും അധ്യാപകരും സാഹിത്യപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374366/vadakara-honours-mithuna-sajin-bala-sahithya-award-new)