---
title: "താഴെ പീടികയിൽ അബ്ദുല്ല ഹാജി അന്തരിച്ചു"
english_title: "Thazhe Peedikayil Abdulla Haji has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374769/thazhe-peedikayil-abdulla-haji-has-passed-away"
published_at: "2026-07-26T20:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6627ec66fce_thazhe-peedikayil-abdulla-haji-has-passed-away.jpg"
keywords: ["Obituary", "Vanimel", "Nadapuram"]
---

# താഴെ പീടികയിൽ അബ്ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** **വാണിമേൽ : **പണിക്കർ വീട്ടിൽ കുഞമ്മദ് ഹാജിയുടെ മകൻ താഴെ പീടികയിൽ അബ്ദുല്ല ഹാജി അന്തരിച്ചു. കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി അംഗം, വാണിമേൽ ഇസ്‌ലാഹി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

## Article Content

**വാണിമേൽ : **പണിക്കർ വീട്ടിൽ കുഞമ്മദ് ഹാജിയുടെ മകൻ താഴെ പീടികയിൽ അബ്ദുല്ല ഹാജി അന്തരിച്ചു. കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി അംഗം, വാണിമേൽ ഇസ്‌ലാഹി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ : അണേങ്കിയിൽ കുഞ്ഞിപ്പാത്തു ( കുറ്റ്യാടി ) മക്കൾ : അലി , അബ്ദുറഹിമാൻ, സലീം മാസ്റ്റർ (റിട്ട: ഹെഡ്മാസ്റ്റർ നാദാപുരം നോർത്ത് എൽ പി സ്‌കൂൾ.) റാബിയ പെരിങ്ങത്തൂർ, ജാമാതക്കൾ : കാപ്പാട്ട് കിഴക്കയിൽ സുഹറ, എടവലത്ത് സക്കീന (എച്ച് എം ടി. ഐ എം ഹൈസ്ക്കൂർ നാദാപുരം) റസീന അരക്കണ്ടി . അസീസ് നെല്ലിക്ക (പെരിങ്ങത്തൂർ )സഹോദരങ്ങൾ: പരേതരായ തയ്യുള്ളതിൽ കുഞ്ഞാമി(നരിപ്പറ്റ ) രയരോത് ബിയ്യാത്തു (കുറ്റ്യാടി ) ചരിഞ പറമ്പത്ത് കദീജ(നരിപ്പറ്റ ) താഴെ പിടികയിൽ കുഞ്ഞി സൂപ്പി ഹാജി, കാപ്പാട്ട് കിഴക്കയിൽ സഫിയ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374769/thazhe-peedikayil-abdulla-haji-has-passed-away)