---
title: "മണ്ഡലം ശക്തിപ്പെടുത്താൻ കോൺഗ്രസ്; നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു"
english_title: "Congress Holds Camp Executive in Nadapuram to Strengthen Local Unit"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388409/congress-camp-executive-nadapuram"
published_at: "2026-10-23T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb731268fed_congress-camp-executive-nadapuram.jpg"
keywords: ["Congress", "Nadapuram", "KMAbhijith", "PoliticalMeeting", "KeralaPolitics"]
---

# മണ്ഡലം ശക്തിപ്പെടുത്താൻ കോൺഗ്രസ്; നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു

> **Lead Summary:** **കല്ലാച്ചി: **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് എക്സിക്യൂട്ടീവ് കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. റിനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഡോ. ഷാഫി പുൽപ്പാറ ക്ലാസ് എടുത്തു.

## Article Content

**കല്ലാച്ചി: **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് എക്സിക്യൂട്ടീവ് കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. റിനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഡോ. ഷാഫി പുൽപ്പാറ ക്ലാസ് എടുത്തു.

ചടങ്ങിൽ ആവോളം രാധാകൃഷ്ണൻ, അഡ്വ. എ. സജീവൻ, മോഹനൻ പാറക്കടവ്, അഡ്വ. കെ.എം. രഘുനാഥ്, പി.കെ. ദാമു മാസ്റ്റർ, വി.കെ. ബാലാമണി, ടി. രവീന്ദ്രൻ മാസ്റ്റർ, കെ.എം. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

**English Summary:**

The Congress Nadapuram Mandal Committee organized a Camp Executive to strengthen the local unit. MLA K.M. Abhijith inaugurated the event, which was presided over by Mandal President V.V. Rineeshi and featured a class by Dr. Shafi Pulparamba.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388409/congress-camp-executive-nadapuram)