---
title: "ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കർഷക സംഘടനകൾ തെരുവിലേക്ക്; കല്ലാച്ചിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു"
english_title: "Farmers’ groups take to the streets demanding Election Commissioner’s resignation; night march in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388464/farmers-night-march-kallachi-election-commissioner-resignation-new"
published_at: "2026-10-24T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc31ae2cf42_farmers-night-march-kallachi-election-commissioner-resignation.jpg"
keywords: ["FarmersProtest", "ElectionCommission", "Kallachi", "KeralaNews", "NightMarch"]
---

# ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കർഷക സംഘടനകൾ തെരുവിലേക്ക്; കല്ലാച്ചിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: ** മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജ്യ ആവശ്യപ്പെട്ട് സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കല്ലാച്ചി സിപിഐഎം ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിൽ വിവിധ കർഷക സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ മാർച്ചിൽ അണിനിരന്നു.

## Article Content

**നാദാപുരം: ** മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജ്യ ആവശ്യപ്പെട്ട് സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കല്ലാച്ചി സിപിഐഎം ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിൽ വിവിധ കർഷക സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ മാർച്ചിൽ അണിനിരന്നു.

കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. കളത്തിൽ സുരേന്ദ്രൻ അധ്യക്ഷനായി.ടി കെ രാജൻ , ഇ കെ കുഞ്ഞികണ്ണൻ ,വി എ കുഞ്ഞിപോക്കർ എന്നിവർ സംസാരിച്ചു.എം എം അശോകൻ സ്വാഗതവും സി എച്ച് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Farmers’ organizations held a night march in Kallachi demanding the resignation of Chief Election Commissioner Gyanesh Kumar. The march began near the CPI(M) office and saw participation from representatives of several farmer groups, with leaders addressing the gathering.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388464/farmers-night-march-kallachi-election-commissioner-resignation-new)