നാദാപുരം : ഭക്ഷ്യവിഷബാധയുടെ പശ്ച്ചാത്തലത്തിൽ നാദാപുരം പഞ്ചായത്തിൽ ആരോഗ്യ എമെർജൻസി പ്രഖ്യാപിച്ചു. നാദാപുരത്ത് അടിയന്തര യോഗം അല്പസമയത്തിനകം ചേരും.
പഞ്ചായത്ത് ഹാളിലാണ് യോഗം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മറ്റും യോഗത്തിൽ പങ്കെടുക്കും.
കറി വെച്ച് കഴിച്ച കൊഞ്ചനിൽ നിന്ന് വിഷബാധയുണ്ടായതെന്ന് സംശയിക്കുന്ന വീട്ടമ്മ ഇന്ന് പുലർച്ചെ ചികിത്സക്കിടയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു.
Health emergency; Emergency meeting at Nadapuram shortly