വീട്ടമ്മയുടെ മരണം; കല്ലാച്ചി മത്സ്യമാർക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അടപ്പിച്ചു

വീട്ടമ്മയുടെ മരണം; കല്ലാച്ചി മത്സ്യമാർക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അടപ്പിച്ചു
May 20, 2022 02:28 PM | By Anjana Shaji

നാദാപുരം : കല്ലാച്ചി മത്സ്യമാർക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അടപ്പിച്ചു. ചെമ്മീൻ വാങ്ങിക്കഴിച്ച വീട്ടമ്മയുടെ മരണത്തെത്തുടർന്നാണ് നടപടി.

മരണം ഭക്ഷ്യവിഷബാധയെത്തുടർന്നാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. ശുചിത്വം ഉറപ്പ് വരുത്താൻ നാദാപുരം പഞ്ചായത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

പഞ്ചായത്തും ആരോഗ്യവകുപ്പും മാർക്കറ്റിൽ പരിശോധന നടത്തിയിരുന്നു. കോഴിക്കോട് നാദാപുരം ചിയ്യൂർ കരിമ്പലം സ്വദേശി സുലൈഹയാണ് (44) വീട്ടിലുണ്ടാക്കിയ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പോസ്റ്റുമോർട്ടം റിപ്പോട്ട് കിട്ടിയതിന് ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക.

Housewife dies; The Kallachi fish market was closed by the health department for two days

Next TV

Related Stories
എകെജി മന്ദിരം നാടിന് സമർപ്പിച്ചു; പുറമേരിയിൽ എകെജി മന്ദിരം കോടിയേരി നാടിന് സമർപ്പിച്ചു

Jun 13, 2022 07:14 PM

എകെജി മന്ദിരം നാടിന് സമർപ്പിച്ചു; പുറമേരിയിൽ എകെജി മന്ദിരം കോടിയേരി നാടിന് സമർപ്പിച്ചു

എകെജി മന്ദിരം നാടിന് സമർപ്പിച്ചു; പുറമേരിയിൽ എകെജി മന്ദിരം കോടിയേരി നാടിന് സമർപ്പിച്ചു...

Read More >>
ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചു

Jun 13, 2022 06:35 PM

ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചു

ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ ട്യൂഷൻ ക്ലാസുകൾ...

Read More >>
വില്ലൻ പോപ്പ് സ്റ്റിക്ക്; മിഠായി വിറ്റ കടകളിൽ ആരോഗ്യ വകുപ്പ് റെയിഡ്

Jun 13, 2022 06:17 PM

വില്ലൻ പോപ്പ് സ്റ്റിക്ക്; മിഠായി വിറ്റ കടകളിൽ ആരോഗ്യ വകുപ്പ് റെയിഡ്

വില്ലൻ പോപ്പ് സ്റ്റിക്ക്; മിഠായി വിറ്റ കടകളിൽ ആരോഗ്യ വകുപ്പ് റെയിഡ്...

Read More >>
മിഠായിയിൽ നിന്ന് ഭക്ഷ്യ വിഷബാധ; കല്ലാച്ചിയിൽ ഏഴുകുട്ടികൾ ആശുപത്രിയിൽ

Jun 13, 2022 05:44 PM

മിഠായിയിൽ നിന്ന് ഭക്ഷ്യ വിഷബാധ; കല്ലാച്ചിയിൽ ഏഴുകുട്ടികൾ ആശുപത്രിയിൽ

മിഠായിയിൽ നിന്ന് ഭക്ഷ്യ വിഷബാധ; കല്ലാച്ചിയിൽ ഏഴുകുട്ടികൾ ആശുപത്രിയിൽ...

Read More >>
ഫാബ്രിക്കോയിൽ ആൻറി വൈറൽ - ലൈവ് ക്ലീനിംഗ്  ലഭ്യമാണ്; വിളിച്ചോളൂ.....7970068005

Jun 13, 2022 05:20 PM

ഫാബ്രിക്കോയിൽ ആൻറി വൈറൽ - ലൈവ് ക്ലീനിംഗ് ലഭ്യമാണ്; വിളിച്ചോളൂ.....7970068005

ഫാബ്രിക്കോയിൽ ആൻറി വൈറൽ - ലൈവ് ക്ലീനിംഗ് ലഭ്യമാണ്;...

Read More >>
നാദാപുരം സ്വദേശി പിടിയിൽ; രണ്ടേകാൽ കിലോയോളം വരുന്ന സ്വർണവുമായി നാദാപുരം സ്വദേശി പിടിയിൽ

Jun 13, 2022 05:14 PM

നാദാപുരം സ്വദേശി പിടിയിൽ; രണ്ടേകാൽ കിലോയോളം വരുന്ന സ്വർണവുമായി നാദാപുരം സ്വദേശി പിടിയിൽ

നാദാപുരം സ്വദേശി പിടിയിൽ; രണ്ടേകാൽ കിലോയോളം വരുന്ന സ്വർണവുമായി നാദാപുരം സ്വദേശി...

Read More >>
Top Stories