ഐ മാക്സിൽ വരൂ; ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും

ഐ മാക്സിൽ വരൂ; ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും
Aug 9, 2022 06:18 PM | By Vyshnavy Rajan

നാദാപുരം : ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ട ഐ മാക്സിൽ വരൂ..... ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും . ഇലക്ട്രോണിക്ക്സ് മേഖലയിലും നാദാപുരത്തിന് ഇനി ഡിജിറ്റൽ പൂരം.

മാറുന്ന നാദാപുരത്തിന് മാറ്റത്തിൻ്റെ പുതിയ ഫ്യൂച്ചറുമായി ഐ മാക്സ് നാദാപുരത്തുമെത്തി. ഗൃഹോപകരണങ്ങൾ വൻ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ ഐ മാക്സ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്സ് ആൻറ് ഹോം അപ്ലയൻസസ് രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഐ മാക്സിൻ്റെ 5 മത് ഷോറൂം ആണ് നാദാപുരത്ത് പ്രവർത്തനമാരംഭിച്ചത്. നാദാപുരം ഗവ ആശുപത്രിക്ക് എതിർവശത്താണ് ഐ മാസ്ക് പ്രവർത്തിക്കുന്നത്.

ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണ വ്യവസ്ഥയിൽ ഐ മാക്സ് ലഭ്യമാക്കും. തിരുവള്ളൂർ, കൊയിലാണ്ടി, പയ്യോളി ,ഉള്ള്യേരി എന്നിവിടങ്ങളിലെ വൻ വിജയത്തിന് ശേഷമാണ് ഐ മാക്സ് നാദാപുരത്ത് എത്തിയത്.

ഐ ഡി പ്രൂഫ് ,ബാങ്ക് പാസ്സ് എന്നിവ കരുതിയാൽ ലോൺ ലദ്യമാകും. കൂടുതൽ വിവരങ്ങൾക്ക് -0496-2206220 7912 894 194

Come to i Max; Home appliances can be paid in installments without interest

Next TV

Related Stories
#LokSabhaElection2024 |വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ

Apr 24, 2024 06:19 PM

#LokSabhaElection2024 |വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ

ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിയ തലശ്ശേരിയിലെ കലാശകൊട്ടിലായിരുന്നു ടീച്ചറുടെ...

Read More >>
 #ShafiParambil  | ജയം ഉറപ്പ്; നാടിളക്കി ഷാഫിയുടെ കൊട്ടിക്കലാശ പ്രയാണം

Apr 24, 2024 04:49 PM

#ShafiParambil | ജയം ഉറപ്പ്; നാടിളക്കി ഷാഫിയുടെ കൊട്ടിക്കലാശ പ്രയാണം

വടകര പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കൊട്ടിക്കലാശം ദിവസമായ ഇന്ന് രാവിലെ നാദാപുരം നിയോജക മണ്ഡലത്തിലാണ് പര്യടനം...

Read More >>
#electioncampaign | ആവേശം വാനോളം; തെരഞ്ഞെടുപ്പ് ഉത്സവമാക്കി യുവത്വം

Apr 24, 2024 04:28 PM

#electioncampaign | ആവേശം വാനോളം; തെരഞ്ഞെടുപ്പ് ഉത്സവമാക്കി യുവത്വം

ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ ആവേശകരമായ...

Read More >>
#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 24, 2024 11:17 AM

#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 24, 2024 10:22 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#snehilkumarsingh | പരസ്യപ്രചാരണം നാളെ വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍

Apr 23, 2024 09:52 PM

#snehilkumarsingh | പരസ്യപ്രചാരണം നാളെ വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍

തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള പരിപാടികള്‍, അഭിപ്രായ സര്‍വേ, എക്സിറ്റ് പോള്‍ തുടങ്ങിയവ പാടില്ല. പെരുമാറ്റച്ചട്ടം...

Read More >>
Top Stories










GCC News