സാമൂഹ്യ ജാഗരൺ സംഗമം; നാദാപുരത്ത് പ്രചരണ ജാഥ

സാമൂഹ്യ ജാഗരൺ സംഗമം; നാദാപുരത്ത് പ്രചരണ ജാഥ
Aug 9, 2022 06:26 PM | By Vyshnavy Rajan

നാദാപുരം : ആഗസ്ത് 14ന് സി ഐ ടി യു , കർഷക തൊഴിലാളി യൂണിയൻ , അഖിലേന്ത്യ കിസാൻ സഭ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന സാമൂഹ്യ ജാഗരൺ സംഗമത്തിൻ്റെ ഭാഗമായി നാദാപുരം മേഖലയിൽ പ്രചരണ ജാഥകൾ സംഘടിപ്പിച്ചു.

നാദാപുരത്ത് സിഐടിയു ഏരിയാ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.കുമ്മങ്കോട് നടന്ന സമാപന കേന്ദ്രം സി എച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു.

സ്വീകരണ കേന്ദ്രങ്ങളിൽ വി.കുമാരൻ,ടി. കണാരൻ കെ.വി ഗോപാലൻ, പി.കെ ശിവദാസൻ, കെ.ടി.കെ ബാലകൃഷ്ണൻ, കെ ജയേഷ്, ടി.ബാബു എം.വിനോദ് ,എം കെ വിനീഷ് എന്നിവർ സംസാരിച്ചു

Social Jagaran Sangam; Propaganda procession in Nadapuram

Next TV

Related Stories
#Orthopaedic | അസ്ഥി രോഗ വിഭാഗം; ഡോ. ഹാരിസ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

Mar 19, 2024 03:40 PM

#Orthopaedic | അസ്ഥി രോഗ വിഭാഗം; ഡോ. ഹാരിസ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

അസ്ഥി രോഗ വിഭാഗം; ഡോ. ഹാരിസ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ...

Read More >>
#Acknowledgment | കല്ലാച്ചി ഗവ: യു.പി സ്‌കൂളിന് മികച്ച സ്കൂളിനുള്ള അംഗീകാരം

Mar 19, 2024 02:15 PM

#Acknowledgment | കല്ലാച്ചി ഗവ: യു.പി സ്‌കൂളിന് മികച്ച സ്കൂളിനുള്ള അംഗീകാരം

സ്കൂൾ ശാസ്ത്രാധ്യാപികമാരായ ശ്രീജ ശ്രീധരൻ, പ്രിൻഷ.എം എന്നിവർ സ്‌കൂളിന് വേണ്ടി സർട്ടിഫിക്കറ്റും ഉപഹാരവും ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ കുട്ടി സാറിൽ നിന്നും...

Read More >>
 #ParakkalAbdullah | വടകരയിലെ ഇടത് പക്ഷ- ബി ജെ പി കൂട്ടുകെട്ട് വോട്ടർമാർ വലിച്ചെറിയും : പാറക്കൽ അബ്ദുല്ല

Mar 19, 2024 01:16 PM

#ParakkalAbdullah | വടകരയിലെ ഇടത് പക്ഷ- ബി ജെ പി കൂട്ടുകെട്ട് വോട്ടർമാർ വലിച്ചെറിയും : പാറക്കൽ അബ്ദുല്ല

ഈ അവിശുദ്ധ ബന്ധം വടകരയിലെ വോട്ടർമാർ പുച്ഛിച്ചു തള്ളുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പാറക്കൽ...

Read More >>
 #CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ  പരിശോധന നടത്തുന്നു

Mar 18, 2024 10:43 PM

#CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു...

Read More >>
#Remembered | ചരമവാർഷികം; സി.പിഎം നേതാവ് പി. നാണുവിനെ അനുസ്മരിച്ചു

Mar 18, 2024 07:43 PM

#Remembered | ചരമവാർഷികം; സി.പിഎം നേതാവ് പി. നാണുവിനെ അനുസ്മരിച്ചു

ഒപ്പം പ്രഭാതഭേരി പുഷ്പർച്ചന എന്നിവ നടത്തി....

Read More >>
#handedover| കുമ്മങ്കോട് സൗത്ത് എം.എൽ.പി.സ്കൂൾ വാഹനത്തിൻ്റെ താക്കോൽ കൈമാറി

Mar 18, 2024 07:27 PM

#handedover| കുമ്മങ്കോട് സൗത്ത് എം.എൽ.പി.സ്കൂൾ വാഹനത്തിൻ്റെ താക്കോൽ കൈമാറി

ഉദ്ഘാടനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി...

Read More >>
Top Stories










News Roundup