---
title: "നാദാപുരം ഉപജില്ലാ സ്കൂൾ കലാമേള ഇന്ന് സമാപിക്കും"
english_title: "Nadapuram Upazila School Art Fair will conclude today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80996/nadapuram-upazila-school-art-fair-will-conclude-today"
published_at: "2022-11-19T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637841ba1dfe3_ek_vijayan.jpg"
keywords: []
---

# നാദാപുരം ഉപജില്ലാ സ്കൂൾ കലാമേള ഇന്ന് സമാപിക്കും

> **Lead Summary:** **വളയം : **നാലു ദിവസങ്ങളിലായി വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ലാ സ്കൂൾ കലാമേള ഇന്ന് സമാപിക്കും.

## Article Content

**വളയം : **നാലു ദിവസങ്ങളിലായി വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ലാ സ്കൂൾ കലാമേള ഇന്ന് സമാപിക്കും.

മേളയുടെ ഔപചാരിക ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവഹിച്ചു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് അധ്യക്ഷനായി.

തൂണേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദ് അലി, ബ്ലോക് പഞ്ചായത്ത് അംഗം നജ്മ യാസർ, വളയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി നിഷ, പി.പി ചാത്തു, എ.ഇ.ഒ വിനയരാജ്, പ്രിൻസിപ്പൽ കെ. മനോജ് കുമാർ, കെ.ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കൂടത്താം കണ്ടി സുരേഷ്, സി.എച്ച് ശങ്കരൻ, ടി.ടി.കെ ഖാദർ ഹാജി, സി.വികുഞ്ഞബ്ദുല് , കെ പി. ഗോവിന്ദൻ, പി.ടി.എ പ്രസിഡന്റ് എം.പി ബാലൻ, രാഘവൻ അടിയോടി, പ്രധാന അധ്യാപിക പി.കെ സുമ ടി. സജീവൻ, എം.എ ലത്തീഫ്, മാധ്യമ പ്രവർത്തകൻ സി. രാഗേഷ് സി. ലിനിഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80996/nadapuram-upazila-school-art-fair-will-conclude-today)