ജനദ്രോഹം; കല്ലാച്ചിയിൽ യൂത്ത് കോൺഗ്രസ്‌ തെരുവ് വിചാരണ

ജനദ്രോഹം; കല്ലാച്ചിയിൽ യൂത്ത് കോൺഗ്രസ്‌ തെരുവ് വിചാരണ
Nov 24, 2022 01:18 PM | By Anjana Shaji

നാദാപുരം : "ദുരിത കയത്തിലേക്ക് കേരളത്തെ തള്ളി വിടുന്ന ജനദ്രോഹ സർക്കാരിനെതിരെ" എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ "തെരുവ് വിചാരണ" കല്ലാച്ചിയിൽ നടന്നു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രിൻസ് ആന്റണി അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പർ സി വി കുഞ്ഞികൃഷ്ണൻ, അഡ്വ എ സജീവൻ,അഡ്വ രഘുനാഥ്, ജയേഷ് വാണിമേൽ, ഫസൽ മാട്ടാൻ, അഖില മര്യാട്ട്,റിയാസ് ഇയ്യംകോട്, അഖിൽ നരിപറ്റ,റോണി മാത്യു, നിധിൻ മുരളി എന്നിവർ സംസാരിച്ചു.

Sedition; Youth Congress street trial in Kallachi

Next TV

Related Stories
ഏഴാണ്ടിൻ്റെ ഓർമ്മ;കുനിച്ചോത്ത് കുമാരൻ്റെ സ്മരണ പുതുക്കി

Dec 3, 2022 10:28 PM

ഏഴാണ്ടിൻ്റെ ഓർമ്മ;കുനിച്ചോത്ത് കുമാരൻ്റെ സ്മരണ പുതുക്കി

ഏഴാണ്ടിൻ്റെ ഓർമ്മ;കുനിച്ചോത്ത് കുമാരൻ്റെ സ്മരണ...

Read More >>
സിഐടിയു സംസ്ഥാന സമ്മേളനം ; ഇരിങ്ങണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു

Dec 3, 2022 08:25 PM

സിഐടിയു സംസ്ഥാന സമ്മേളനം ; ഇരിങ്ങണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു

സിഐടിയു സംസ്ഥാന സമ്മേളനം ; ഇരിങ്ങണ്ണൂരിൽ സെമിനാർ...

Read More >>
വായന വാണിമേലിലും; വായനാ ചങ്ങാത്തം പദ്ധതിക്ക് വർണ്ണാഭമായ ആരംഭം.

Dec 3, 2022 07:46 PM

വായന വാണിമേലിലും; വായനാ ചങ്ങാത്തം പദ്ധതിക്ക് വർണ്ണാഭമായ ആരംഭം.

വായന വാണിമേലിലും; വായനാ ചങ്ങാത്തം പദ്ധതിക്ക് വർണ്ണാഭമായ...

Read More >>
നരിക്കാട്ടേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി റിമാൻഡിൽ

Dec 3, 2022 06:11 PM

നരിക്കാട്ടേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി റിമാൻഡിൽ

നരിക്കാട്ടേരിയിൽ യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി...

Read More >>
കെ.എം. വാസു മാസ്റ്റർ അന്തരിച്ചു

Dec 3, 2022 05:25 PM

കെ.എം. വാസു മാസ്റ്റർ അന്തരിച്ചു

കെ.എം. വാസു മാസ്റ്റർ...

Read More >>
നടുവേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു

Dec 3, 2022 03:16 PM

നടുവേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു

നടുവേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു...

Read More >>
Top Stories