---
title: "താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ  സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്"
english_title: "Let's caress the dream of a baby; Dr. Shaijs services are available every Thursday at CM Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81815/lets-caress-the-dream-of-a-baby-dr-shaijs-services-are-available-every-thursday-at-cm-hospital"
published_at: "2022-11-24T14:48:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/637f3a3b0c87e_pediatric.jpg"
keywords: []
---

# താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ  സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

> **Lead Summary:** **വടകര :** വന്ധ്യത നിവാരണ ക്ലിനിക്കിൽ ഡോ: ഷൈജസിന്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.**

## Article Content

**വടകര :** വന്ധ്യത നിവാരണ ക്ലിനിക്കിൽ ഡോ: ഷൈജസിന്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.**

കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ഹെഡ് ആൻറ് നെക്ക് സർജൻ ഡോ: ദീപക് ജനാർദ്ദനൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും.

യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വ്യാഴാഴ്ചകളിൽ ലഭ്യമാണ്. ന്യൂറോളജി വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളും, അതിവിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ: മോഹൻ കുമാറിൻ്റെ സേവനം തിങ്കൾ ,ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ലഭ്യമാണ് .

ബുക്കിംങ്ങ് നമ്പർ 0496- 2514 242 8943 068 943**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81815/lets-caress-the-dream-of-a-baby-dr-shaijs-services-are-available-every-thursday-at-cm-hospital)