കുളത്തിനടുത്ത് ചെരുപ്പും, ടോർച്ചും; എടച്ചേരിയിൽ വയോധികയെ കാണ്മാനില്ല

കുളത്തിനടുത്ത് ചെരുപ്പും, ടോർച്ചും; എടച്ചേരിയിൽ വയോധികയെ കാണ്മാനില്ല
Nov 24, 2022 03:16 PM | By Anjana Shaji

എടച്ചേരി : എടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ തലായിയിൽ വൃദ്ധയെ കാണ്മാനില്ല. അന്വേഷണത്തിന്റെ ഭാഗമായി നാട്ടുകാരും പോലീസും ഫയർഫോഴ്സും, തലായി പാറക്ക് സമീപമുള്ള കുളത്തിൽ പരിശോധന നടത്തി.

തലായിയിലെ പുതിയെടുത്ത് ജാനു (75)നെയാണ് കാണാതായത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയതായിരുന്നു.

മടങ്ങി വരാതായതോടെ വീട്ടുകാർ ജാനുവിനെ അന്വേഷിച്ച് ഇറങ്ങിയപ്പോൾ സമീപത്തെ കുളത്തിനടുത്ത് ചെരുപ്പും, ടോർച്ചും കാണപ്പെട്ടു.

തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുത്തുകയും ഉടൻ പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Sandal and torch by the pool; There is no elderly woman in Edachery

Next TV

Related Stories
ഏഴാണ്ടിൻ്റെ ഓർമ്മ;കുനിച്ചോത്ത് കുമാരൻ്റെ സ്മരണ പുതുക്കി

Dec 3, 2022 10:28 PM

ഏഴാണ്ടിൻ്റെ ഓർമ്മ;കുനിച്ചോത്ത് കുമാരൻ്റെ സ്മരണ പുതുക്കി

ഏഴാണ്ടിൻ്റെ ഓർമ്മ;കുനിച്ചോത്ത് കുമാരൻ്റെ സ്മരണ...

Read More >>
സിഐടിയു സംസ്ഥാന സമ്മേളനം ; ഇരിങ്ങണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു

Dec 3, 2022 08:25 PM

സിഐടിയു സംസ്ഥാന സമ്മേളനം ; ഇരിങ്ങണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു

സിഐടിയു സംസ്ഥാന സമ്മേളനം ; ഇരിങ്ങണ്ണൂരിൽ സെമിനാർ...

Read More >>
വായന വാണിമേലിലും; വായനാ ചങ്ങാത്തം പദ്ധതിക്ക് വർണ്ണാഭമായ ആരംഭം.

Dec 3, 2022 07:46 PM

വായന വാണിമേലിലും; വായനാ ചങ്ങാത്തം പദ്ധതിക്ക് വർണ്ണാഭമായ ആരംഭം.

വായന വാണിമേലിലും; വായനാ ചങ്ങാത്തം പദ്ധതിക്ക് വർണ്ണാഭമായ...

Read More >>
നരിക്കാട്ടേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി റിമാൻഡിൽ

Dec 3, 2022 06:11 PM

നരിക്കാട്ടേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി റിമാൻഡിൽ

നരിക്കാട്ടേരിയിൽ യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി...

Read More >>
കെ.എം. വാസു മാസ്റ്റർ അന്തരിച്ചു

Dec 3, 2022 05:25 PM

കെ.എം. വാസു മാസ്റ്റർ അന്തരിച്ചു

കെ.എം. വാസു മാസ്റ്റർ...

Read More >>
നടുവേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു

Dec 3, 2022 03:16 PM

നടുവേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു

നടുവേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു...

Read More >>
Top Stories