ലോകകപ്പിന്റെ ആവേശം ; ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ കാൽപന്ത് കളി

ലോകകപ്പിന്റെ ആവേശം ; ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ കാൽപന്ത് കളി
Dec 3, 2022 11:58 AM | By Kavya N

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഫിഫ ലോകകപ്പിന്റെ ആവേശം ഗ്രൗണ്ടിൽ സൃഷ്ടിച്ച് വിദ്യാർത്ഥികൾ മികവുറ്റതാക്കി.സൗഹൃദ ഡേ സെലിബ്രേഷൻ്റെ ഭാഗമായി വിദ്യാർത്ഥികൾ നടത്തിയ സൗഹൃദ ഫുട്ബാൾ മാച്ചിൽ അർജൻ്റീന, ബ്രസീൽ പോർച്ചുഗൽ, ജർമനി എന്നീ രാജ്യങ്ങളുടെ ജഴ്സി യണിഞ്ഞാണ് വിദ്യാർത്ഥികൾ കളിക്കളത്തിലിറങ്ങിയത്. ആവേശ ഭരിതമായ മത്സരത്തിൽ ജർമനി ചാമ്പ്യൻമാരായി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഡാൻസ് ഡ്രാമയും അരങ്ങേറി. സൗഹൃദ ഡേ ആഘോഷം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശശികുമാർ പി.കെ അധ്യക്ഷത വഹിച്ചു. സൗഹൃദ കോർഡിനേറ്റർ സഗീന വി .ടി ,സ്റ്റാഫ് സെക്രട്ടറി സി പി രാജൻ , ഹെഡ്മിസ്ട്രസ് കെ.എൻ സിന്ധു സ്കൂൾ ചെയർമാൻ ആദർശ്, കരിയർ ഗൈഡൻസ് കോർഡിനേറ്റർ നിജേഷ് സി എന്നിവർ സംസാരിച്ചു. വടകര വെച്ചു നടന്ന കോഴിക്കോട് ജില്ലാ കലോത്സവത്തിൽ സംസ്ഥാനതലത്തിലേക്ക് അർഹത നേടിയ ആദിത്യൻ എൽ, ദേവിക കെ.പി എന്നീ വിദ്യാർഥികളെയും അനുമോദിച്ചു.

The excitement of the World Cup; Football game at Iringanur Higher Secondary ground

Next TV

Related Stories
#pinarayivijayan | ജനസാഗരമായി പുറമേരി ; ശൈലജയുടെ വിജയ പ്രഖ്യാപനമായി ബഹുജന റാലി

Apr 20, 2024 12:40 PM

#pinarayivijayan | ജനസാഗരമായി പുറമേരി ; ശൈലജയുടെ വിജയ പ്രഖ്യാപനമായി ബഹുജന റാലി

വടകര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ വിജയ പ്രഖ്യാപനമായി മാറി ബഹുജന...

Read More >>
 #PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ ? - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 20, 2024 11:55 AM

#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ ? - മുഖ്യമന്ത്രി പിണറായി വിജയൻ

വടകര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പുറമേരിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ...

Read More >>
#PKKunhalikutty  | തിരഞ്ഞെടുപ്പ് പ്രചാരണം;കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ

Apr 20, 2024 11:16 AM

#PKKunhalikutty | തിരഞ്ഞെടുപ്പ് പ്രചാരണം;കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ

യു ഡി എഫ് സ്ഥാനാർഥി ഷാഫിപറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ...

Read More >>
#pinarayivijayan  |തിരഞ്ഞെടുപ്പ് പ്രചാരണം ;മുഖ്യമന്ത്രി ഇന്ന് പുറമേരിയിൽ

Apr 20, 2024 10:15 AM

#pinarayivijayan |തിരഞ്ഞെടുപ്പ് പ്രചാരണം ;മുഖ്യമന്ത്രി ഇന്ന് പുറമേരിയിൽ

പുറമേരിയിലും കൊയിലാണ്ടിയിലും പാനൂരിലുമാണ് എൽഡിഎഫ് റാലിയിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തുന്നത് വലിയ...

Read More >>
#fakesteelbomb | വ്യാജ സ്റ്റീൽ ബോംബ്; പെരുമുണ്ടച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന്  വ്യാജ സ്റ്റീൽ ബോംബ് കണ്ടെത്തി

Apr 19, 2024 11:26 PM

#fakesteelbomb | വ്യാജ സ്റ്റീൽ ബോംബ്; പെരുമുണ്ടച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് വ്യാജ സ്റ്റീൽ ബോംബ് കണ്ടെത്തി

പറമ്പിൽ കുളം നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. ഈ മണ്ണിലാണ് തൊഴിലാളികൾ സ്റ്റീൽ കണ്ടെയ്നർ...

Read More >>
#pinarayivijayan | രാവിലെ 10ന് ;മുഖ്യമന്ത്രിയും നേതാക്കളും നാളെ പുറമേരിയിൽ

Apr 19, 2024 08:41 PM

#pinarayivijayan | രാവിലെ 10ന് ;മുഖ്യമന്ത്രിയും നേതാക്കളും നാളെ പുറമേരിയിൽ

എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ശനിയാഴ്‌ച വടകര പാർലമെൻ്റ് മണ്ഡലത്തിലെ...

Read More >>
Top Stories