ആർട്ടിക്ക് ഫർണിച്ചർ എത്തി; വടകരയിൽ ഇനി മികച്ച ഫർണ്ണിച്ചറുകൾ, ആകർഷണീയമായ വിലയ്ക്ക്

ആർട്ടിക്ക് ഫർണിച്ചർ എത്തി; വടകരയിൽ ഇനി മികച്ച ഫർണ്ണിച്ചറുകൾ, ആകർഷണീയമായ വിലയ്ക്ക്
Dec 3, 2022 01:06 PM | By Kavya N

വടകര : പുറത്തു നിന്ന് നോക്കി ഒന്നും തീരുമാനിക്കരുത്, ഉള്ളറിയണം അത് എല്ലാ കാര്യത്തിലും ബാധകമാണ് .വടകര ആർട്ടിക് ഫർണ്ണിച്ചറിൻ്റെ കാര്യത്തിൽ ഇത് നൂറ് ശതമാനം ശരിയാണ് .

പുറത്ത് നിന്നുള്ള കാഴ്ചക്കപ്പുറം വിശാലമായ ഏരിയയിൽ വൈവിധ്യമാർന്ന ഫർണ്ണിച്ചറുകളുടെ വിപുലമായ ശേഖരമാണ് ആർട്ടിക്ക് ഒരുക്കിയിരിക്കുന്നത് .


നിങ്ങളുടെ കീശയിലുള്ള പണത്തിനനുസരിച്ചുള്ള ഫർണ്ണിച്ചറുകൾ ആർട്ടിക്കിൽ ലഭ്യമാണ്. കാതലോളം ഉറപ്പുള്ള വിശ്വാസവുമായി ആർട്ടിക് ബൈ വൺ ഗെറ്റ് വൺ ഓഫറും ഒരുക്കിയിട്ടുണ്ട്. സെഞ്ച്വറി മാട്രസ്സിനാണ് ( നിബന്ധനകൾ ക്ക് വിധേയം ) ഈ ഓഫർ ലഭിക്കുക.

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും . കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വൻ നഗരമായി മാറിയ വടകരയിൽ നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ എത്തി.


ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായാണ് ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂം വടകരകാർക്കായി തുറന്നിരിക്കുന്നത്.


ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരം ആർട്ടിക്കിൽ നിങ്ങളെയും കാത്തിരിക്കുന്നു.

ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക് . മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽ ലഭ്യമാകും.


അതിവിശാലമായ ഷോറൂം ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്. മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തിയത്.

നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആഡംബരമാക്കാൻ ഞങ്ങളെ വിളിക്കൂ : 8989932323

Attic furniture has arrived; Best furniture in Vadakara at amazing prices

Next TV

Related Stories
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 25, 2024 12:11 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

Apr 25, 2024 11:49 AM

#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ....

Read More >>
#LokSabhaElection2024 |വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ

Apr 24, 2024 06:19 PM

#LokSabhaElection2024 |വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ

ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിയ തലശ്ശേരിയിലെ കലാശകൊട്ടിലായിരുന്നു ടീച്ചറുടെ...

Read More >>
 #ShafiParambil  | ജയം ഉറപ്പ്; നാടിളക്കി ഷാഫിയുടെ കൊട്ടിക്കലാശ പ്രയാണം

Apr 24, 2024 04:49 PM

#ShafiParambil | ജയം ഉറപ്പ്; നാടിളക്കി ഷാഫിയുടെ കൊട്ടിക്കലാശ പ്രയാണം

വടകര പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കൊട്ടിക്കലാശം ദിവസമായ ഇന്ന് രാവിലെ നാദാപുരം നിയോജക മണ്ഡലത്തിലാണ് പര്യടനം...

Read More >>
#electioncampaign | ആവേശം വാനോളം; തെരഞ്ഞെടുപ്പ് ഉത്സവമാക്കി യുവത്വം

Apr 24, 2024 04:28 PM

#electioncampaign | ആവേശം വാനോളം; തെരഞ്ഞെടുപ്പ് ഉത്സവമാക്കി യുവത്വം

ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ ആവേശകരമായ...

Read More >>
#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 24, 2024 11:17 AM

#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
Top Stories










News Roundup