നാദാപുരം: ഉദര രോഗങ്ങൾക് വിദഗ്ധ ചികിത്സ ഇനി മുതൽ എല്ലാ ദിവസവും നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോക്ടർ ഡോ. സന്ദീപ്.എം MBBS, DNB, DM (Gastroenterology) _Consultant Gastroenterologist
ലഭ്യമായ ചികിത്സകൾ
കരൾ രോഗങ്ങൾ
പിത്താശയ രോഗങ്ങൾ
ഗ്യാസ്ട്രൈറ്റിസ്
കുടലിലെ പുണ്ണ്
അന്നനാളം,ആമാശയം,ചെ. റുകുടൽ,വൻകുടൽ എന്നിവയിലെ രോഗങ്ങൾ
മഞ്ഞപിത്തം
ലിവർ സിറോസിസ്
തുടങ്ങിയവയ്ക്കു മികച്ച ചികിത്സ പരിശോധന : എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ 9 വരെ ബുക്കിംഗ് നമ്പർ: 04962550354 04962550364 8589050354 8589050364
Department of Gastroenterology: From now on every day at Nadapuram Nucleus Hospital