കെ.എം. വാസു മാസ്റ്റർ അന്തരിച്ചു

കെ.എം. വാസു മാസ്റ്റർ അന്തരിച്ചു
Dec 3, 2022 05:26 PM | By Kavya N

പെരിങ്ങത്തൂർ: പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ കെ.എം. വാസു മാസ്റ്റർ (65) അന്തരിച്ചു സംസ്ക്കാരം ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ . സി.പി.ഐ.എം കടവത്തൂർ ബ്രാഞ്ചംഗമാണ്. സി.പി.ഐ.എം അവിഭക്ത പെരിങ്ങളം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി, കർഷക സംഘം പാനൂർ ഏരിയാ കമ്മിറ്റി അംഗം തുടങ്ങിയ നിലയിലും സാംസ്കാരിക മേഖലയിലും ദീർഘകാലം പ്രവർത്തിച്ചു.

അടിയന്തിരാവസ്ഥയിൽ മിസ തടവുകാരനായി ജയിൽ വാസം അനുഭവിച്ചു. ചൊക്ലി നളന്ദ കോളേജ് അധ്യാപകനായിരുന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്നും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി വിരമിച്ചു.

ഭാര്യ :സരോജിനി. മക്കൾ : ഡോ: കെ.എം.സിജു(അസി.പ്രൊഫസർ,ഓർത്തോ സർജൻ : പാലക്കാട് മെഡിക്കൽ കോളേജ് ) ജെയ്ഷ .കെ എം (എപ്പിസോസ് ആവരം പാളയം കോയമ്പത്തൂർ )

മരുമകൾ :ഡോക്ടർ ഉഷ (അസി.പ്രൊഫസർ, നാദാപുരംഗവ : ആർസ്ട് & സയൻസ് കോളേജ് ) സഹോദരങ്ങൾ: ദേവി എം ഒ ( പുല്ലൂക്കര ), കെ എം ബാലൻ ( സിപിഐ എം കടവത്തൂർ ബ്രാഞ്ച് അംഗം ) കെ എം മുകുന്ദൻ ( ബാംഗ്ലൂർ ), കമല ( കരിയാട് ), ഗംഗാധരൻ ( ബാംഗ്ലൂർ ), പരേതരായ നാണി സി എൻ, കെ എം കരുണൻ

K.M.Vasu passed away

Next TV

Related Stories
#obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു

Apr 23, 2024 09:11 PM

#obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു

ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അബുദാബിയിൽ അന്തരിച്ചു....

Read More >>
#obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു

Apr 22, 2024 10:47 PM

#obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു

കോട്ട് മുക്കിൽ കുനിയിൽ രാജലക്ഷ്മി അമ്മ (78) അന്തരിച്ചു....

Read More >>
#obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു

Apr 21, 2024 07:55 PM

#obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു

മുണ്ടേരി ലീല അമ്മ (75) അന്തരിച്ചു....

Read More >>
#obituary | റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു

Apr 20, 2024 10:28 PM

#obituary | റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു

പുറമേരി കെ ആർ എച് എസ് സ്കൂൾ റിട്ട. പ്രധാന അധ്യാപിക പി. ശാന്ത (84) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം ചെന്നൈയിൽ...

Read More >>
#obituary | കൈകെട്ടിയചാലിൽ കെ.സി ദാസൻ അന്തരിച്ചു

Apr 17, 2024 10:49 PM

#obituary | കൈകെട്ടിയചാലിൽ കെ.സി ദാസൻ അന്തരിച്ചു

കുമ്മങ്കോട്ടെ പുത്തലത്ത് കണ്ടി കൈകെട്ടിയചാലിൽ കെ.സി ദാസൻ (75)...

Read More >>
#obituary | മേപ്പള്ളി ശശികുമാർ അന്തരിച്ചു

Apr 17, 2024 10:24 AM

#obituary | മേപ്പള്ളി ശശികുമാർ അന്തരിച്ചു

ആവോലം മേപ്പള്ളി ശശികുമാർ (52)...

Read More >>
Top Stories










GCC News