പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം; വ്യത്യസ്തമായ നിരവധി വിഭവങ്ങൾ ഒരുക്കി എം.എം അഗ്രി പാർക്ക്

പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം; വ്യത്യസ്തമായ നിരവധി വിഭവങ്ങൾ ഒരുക്കി എം.എം അഗ്രി പാർക്ക്
Jan 31, 2023 01:24 PM | By Kavya N

വടകര : എം എം അഗ്രി പാർക്കിൽ വരൂ , ബോട്ടിംങ്ങ് ആസ്വദിക്കാം .രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് ബോട്ടിംങ്ങ് . എം എം അഗ്രി പാർക്ക് നാടിൻ്റെ വിനോദകേന്ദ്രമാവുകയാണ് .


പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി പാർക്കിൽ. സാധാരണ വിനോദ കേന്ദ്രങ്ങൾ പോലെയല്ല എം.എം അഗ്രി പാർക്ക്.

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങൾ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാർക്കിൽ ഒരുങ്ങിയിരിക്കുന്നത്.


കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാർക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാർക്ക് മലമ്പാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്.

പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികൾക്കുള്ള പാർക്ക് അഗ്രികൾച്ചർ മ്യൂസിയം, കൗ ഫാം, മിനി സൂ, കൺവൻഷൻ സെൻ്റർ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങൾ എം.എം അഗ്രി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.


പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിൻ്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോൾ എം.എം. അഗ്രി പാർക്ക് കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർക്കുകയാണ്.

എംഎം പാർക്കിലെ പുതിയ വിശേഷങ്ങൾ അറിയാനും ആസ്വദിക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 8289949065

A resting place by the river; MM Agri Park has prepared many different dishes

Next TV

Related Stories
 #obituary | നെല്ലിയുള്ള കുന്നി മുത്തു നാടാർ അന്തരിച്ചു

Apr 19, 2024 08:10 PM

#obituary | നെല്ലിയുള്ള കുന്നി മുത്തു നാടാർ അന്തരിച്ചു

കച്ചേരിയിലെ നെല്ലിയുള്ള കുന്നി മുത്തു നാടാർ (നെയ്യാറ്റിൻകര സ്വദേശി) (74)...

Read More >>
#complaint   | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി വ്യാപക പരാതി

Apr 19, 2024 03:36 PM

#complaint | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി വ്യാപക പരാതി

വടകര ലോകസഭാ മണ്ഡലത്തില്‍ സെക്ടറല്‍ ഓഫീസര്‍മാരും ബി.എല്‍.ഒ മാരും സി.പി.എമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന്...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 19, 2024 12:08 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

Apr 19, 2024 11:14 AM

#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ....

Read More >>
#MKBhaskaran | മോദി വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ തകർക്കാൻ വേണ്ടി; എം.കെ ഭാസ്കരൻ

Apr 18, 2024 09:25 PM

#MKBhaskaran | മോദി വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ തകർക്കാൻ വേണ്ടി; എം.കെ ഭാസ്കരൻ

ഇരിങ്ങണ്ണൂർ മേഖല ഇടതു മുന്നണി തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖല കമ്മറ്റി പ്രസിഡണ്ട്...

Read More >>
#KKShailaja  | മൂന്നാം ഘട്ടം:കെ.കെ ശൈലജ ടീച്ചർ നാളെ നാദാപുരം മണ്ഡലത്തിൽ

Apr 18, 2024 05:12 PM

#KKShailaja | മൂന്നാം ഘട്ടം:കെ.കെ ശൈലജ ടീച്ചർ നാളെ നാദാപുരം മണ്ഡലത്തിൽ

എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ.വെള്ളിയാഴ്ച നാദാപുരം നിയോജക മണ്ഡലത്തിലാണ് മൂന്നാം ഘട്ട പര്യടനം...

Read More >>
Top Stories