Business
ഭിന്നശേഷി സൗഹൃദ സാങ്കേതികവിദ്യകള്‍ക്ക് പുത്തനുണര്‍വേകി സ്ട്രൈഡ് ഇന്നൊവേഷന് സമ്മിറ്റ്: എട്ട് കോളേജുകളിലെ ടീമുകൾക്ക് പുരസ്കാരം
ജെയിന് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ കൊച്ചി മെട്രോയുടെ എ.ആര് അധിഷ്ഠിത ഭാഗ്യചിഹ്നങ്ങള്‍ ശ്രദ്ധേയമായി





















