വളയത്ത് കാണാതായ ആൾ കിണറ്റിൽ മരിച്ച നിലയിൽ

വളയത്ത് കാണാതായ ആൾ കിണറ്റിൽ മരിച്ച നിലയിൽ
May 16, 2023 12:36 PM | By Nourin Minara KM

നാദാപുരം : (nadapuramnews.in)ഞായറാഴ്ച വളയത്ത് നിന്ന് കാണാതായ മധ്യവയസ്കനെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം നീലാണ്ടുമ്മൽ സ്വദേശി കുങ്കൻ നിരവുമ്മൽ കുഞ്ഞിരാമൻ (65 ) ആണ് മരിച്ചത്.

ഞായറാഴ്ച മുതൽ കുഞ്ഞിരാമനെ കാണാതായിരുന്നു. രണ്ടു ദിവസമായി നാട്ടുകാർ തിരച്ചിൽ നടത്തി വരികയാണ്. ഇന്ന് രാവിലെയാണ് നീലാണ്ടുമ്മലിലെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടത്.

നാദാപുരം ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. വാണിമേൽ സ്വദേശിയായ ഇയാൾ കുറെ വർഷങ്ങളായി വളയം നീലാണ്ടുമ്മലിലാണ് താമസം. മരണകാരണം വ്യക്തമല്ല. വളയം പൊലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

The missing man in the ring is dead in the well

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
Top Stories

News Roundup

Entertainment News