കല്ലാച്ചി: (nadapuram.truevisionnews.com) പഞ്ചായത് ഓഫീസിനു സമീപം തണ്ണിപ്പന്തലിൽ ബിയ്യാ ഹജ്ജുമ്മ (93) അന്തരിച്ചു.

ഭർത്താവ്: പരേതനായ തണ്ണിപ്പന്തലിൽ ഇബ്രാഹിം
മക്കൾ: ടി. പി ബഷീർ (ദുബായ്), ഫൈസൽ (ദുബായ്), ഡോ. ടി പി അഷ്‌റഫ് ( പ്രിൻസിപ്പൽ, കേയി സാഹിബ് ട്രെയിനിങ് കോളേജ് തളിപ്പറമ്പ് ) , സാബിറ ( നരിപ്പറ്റ) പരേതരായ കല്ലാച്ചി അഹമ്മദ് (കുമ്മങ്കോട്), അബ്ദുല്ല
മരുമക്കൾ: കുഞ്ഞബ്ദുള്ള (നരിപ്പറ്റ), സൈന, റസീന, സൽമ, സമീറ, (അദ്ധ്യാപിക, തിരുവങ്ങുർ ഹയർ സെക്കന്ററി സ്കൂൾ, ജുബൈരിയ
Biya Hajjumma passes away Thannipanthal