വാണിമേൽ : (nadapuramnews.in) ലയം ചിത്ര രചന ക്യാമ്പ് വിലങ്ങാട് തിരിക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ വച്ച് നടന്നു. ചിത്രകാരന്മയുടെ കൂട്ടായ്മയായ ഗോർണിക്ക പ്രോഗ്രസ്സിവ് ആർട്ട് ഗ്രുപ്പിന്റെ നേതൃത്വത്തിലാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് കൺവീനർ കെ ഇ പവിത്രന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ലിനീഷ് രാജ്, ലിതിനേഷ് മുത്തു, റഹീം സിയാൻ, ബാബു പീലിയാട്ട് , ഷീജ വത്സരാജ്, ഷൈന വിനോദ് , വവിഷ ലിനീഷ് , സുമേഷ് ചെമ്പ്ര, ഇ എം സന്തോഷ് എന്നിവർ ചിത്രങ്ങൾ വരച്ചു.
Film Writing Camp; Amazing film writing camp