അറിവിൻ മധുരം; നാദാപുരം ഗവ: യു പി സ്‌കൂൾ പ്രവേശനോത്സവം നാട്ടുത്സവമായി മാറി

അറിവിൻ മധുരം; നാദാപുരം ഗവ: യു പി സ്‌കൂൾ പ്രവേശനോത്സവം നാട്ടുത്സവമായി മാറി
Jun 1, 2023 12:36 PM | By Kavya N

നാദാപുരം: (nadapuramnews.in) പുതിയ അധ്യയന വർഷത്തെ വരവേറ്റു കൊണ്ട് നടന്ന പ്രവേശനോത്സവം നാട്ടുത്സവമാക്കി മാറ്റി നാദാപുരം ഗവണ്മെന്റ് യു പി സ്‌കൂൾ . ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനമാണ് നാട്ടുകാരുടെ ഉത്സവമായി മാറിയത് . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രവേശനോത്സവം വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു . നവാഗതരായ കുട്ടികൾക്ക് പി ടി എ പ്രസിഡന്റ് സി കെ നാസർ ഉപഹാരം നൽകി . മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയമാണിത് . ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ പുതിയ കുട്ടികളെ പ്രസിഡന്റ് വി വി മുഹമ്മദലിയുടെ നേതൃത്വത്തിൽ ക്ലാസ്സ് റൂമുകളിലേക്ക് ആനയിച്ചു

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയി ചെയർമാൻ എം സി സുബൈർ , വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ ,പി ടി എ -എസ്‌ എം സി ഭാരവാഹികളായ റഹീം കോറോത്ത് ,അനിൽകുമാർ ,എ കെ സക്കീർ , ബാബു , എന്നിവർ സംസാരിച്ചു . പ്രധാനാധ്യാപകൻ സി എച്ച് പ്രദീപ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാജിദ് മാസ്റ്റർ നന്ദിയും പറഞ്ഞു .

Knowledge is sweet; Nadapuram Govt: UP School Entrance Festival has turned into National Festival

Next TV

Related Stories
#inaguration | നവധാര വാർഷികാഘോഷം, ഫണ്ടു പിരിവ് ഉദ്ഘാടനം ചെയ്തു.

Jul 14, 2024 09:20 PM

#inaguration | നവധാര വാർഷികാഘോഷം, ഫണ്ടു പിരിവ് ഉദ്ഘാടനം ചെയ്തു.

വാസുദേവൻ ടി.കെ, സജീഷ് മുണ്ടക്കൽ, രാധ ടീച്ചർ, ഇ.പി , രാജീവൻ , ചിറയിൽ ഷീല, സി.കെ. ശങ്കരൻ മാസ്റ്റർ, ലീലടീച്ചർ എം. വിജയൻ, കെ വിനോദൻ തുടങ്ങിയവർ സംസാരിച്ചു....

Read More >>
#Electioncommittee | പാറക്കടവ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് - യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

Jul 14, 2024 08:16 PM

#Electioncommittee | പാറക്കടവ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് - യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

മോഹനൻ പാറക്കടവ്, ടി.കെ.ഖാലിദ് മാസ്റ്റർ, ബി.പി.മൂസ്സ, കെ.പി.സി തങ്ങൾ, അഹമ്മദ് കുറുവയിൽ, സി.ഹമീദ് മാസ്റ്റർ,സുധാ സത്യൻ,ടി.ദാമോധരൻ,എൻ.കെ.കുഞ്ഞിക്കേളു,...

Read More >>
#farmersgroup | വിത്ത് മുളപ്പിക്കാൻ ; കാർഷിക പദ്ധതികൾ കാലാനുശ്രുതമാക്കണം- കർഷക സംഘം

Jul 14, 2024 05:05 PM

#farmersgroup | വിത്ത് മുളപ്പിക്കാൻ ; കാർഷിക പദ്ധതികൾ കാലാനുശ്രുതമാക്കണം- കർഷക സംഘം

കാർഷിക അഭിരുചി വളർത്താൻ കർഷകർക്ക് കർഷകർക്ക് പച്ചക്കറി വിത്ത് വിതരണം നടത്തി....

Read More >>
#ganja | കടവത്തൂരിൽ കഞ്ചാവ് വേട്ട; വീട്ടിൽ നിന്നും 315 ഗ്രാം കഞ്ചാവും, അളവുതൂക്കമെഷീനും പിടികൂടി

Jul 14, 2024 09:12 AM

#ganja | കടവത്തൂരിൽ കഞ്ചാവ് വേട്ട; വീട്ടിൽ നിന്നും 315 ഗ്രാം കഞ്ചാവും, അളവുതൂക്കമെഷീനും പിടികൂടി

മുകൾ നിലയിലെ മുറിയിൽ നിന്നും, സമീപത്തെ കൂടയിൽ നിന്നുമാണ് ഇവ...

Read More >>
#robbery  | അരുണ്ടയിൽ  വ്യാപക കവർച്ച;  പാൽ സൊസൈറ്റിയും വീടും കടകളും കുത്തി തുറന്നു

Jul 13, 2024 10:44 PM

#robbery | അരുണ്ടയിൽ വ്യാപക കവർച്ച; പാൽ സൊസൈറ്റിയും വീടും കടകളും കുത്തി തുറന്നു

പാൽ സൊസൈറ്റിയിൽ നിന്ന് നാലായിരം രൂപയുമാണ് കവർന്നത്. കവർച്ച അരൂണ്ടയിലെ പുല്ലാത്ത് ശ്രീധരൻ്റെ സ്റ്റേഷനറി പീടികയിൽ സൂക്ഷിച്ച 8000 രൂപയും...

Read More >>
Top Stories

News Roundup