നാളെയ്ക്ക് വേണ്ടി; പഠനോപകരണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ ചുഴലി യൂണിറ്റ്

നാളെയ്ക്ക് വേണ്ടി; പഠനോപകരണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ ചുഴലി യൂണിറ്റ്
Jun 1, 2023 03:07 PM | By Kavya N

വളയം: (nadapuramnews.in) വരും തലമുറയ്ക്ക് വേണ്ടി യുവതയുടെ കരുതൽ തുടർച്ചയായി മൂന്ന് വർഷം നവാഗതർക്ക് പഠനോപകരണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ ചുഴലി യൂണിറ്റ് മാതൃക. ചുഴലി ഗവ. സ്കൂളിന്റെ പലവിധ പ്രവർത്തനങ്ങളിൽ സ്കൂളിനൊപ്പം നിന്ന ചുഴലിയിലെ യുവജന പ്രസ്ഥാനം ഈ വർഷവും കൂടുതൽ പിന്തുണയുമായി സ്കൂളിനും വിദ്യാർഥികൾക്കും ഒപ്പം ഉണ്ട് .

ജൂൺ ഒന്നിന് പ്രവേശോനോത്സവ ദിനത്തിൽ തുടർച്ചയായി മൂന്നാം തവണയും ചുഴലി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപരണങ്ങൾ വിതരണം ചെയ്തു. ഈ അധ്യയന വർഷം 50 കുട്ടികളാണ് ഒന്നാം ക്ലാസ് അഡ്മിഷൻ നേടിയത്. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

മേഖല സെക്രട്ടറി അതുൽ പ്രസിഡന്റ് നിഖിൽ എ പി , വളയം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വിനോദൻ , വാർഡ് മെമ്പർ കെ കെ വിജേഷ് , സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം കെ കെ കുമാരൻ , പിടിഎ പ്രസിഡന്റ് കെ പി പ്രകാശൻ , യൂനിറ്റ് കമ്മിറ്റി അംഗങ്ങൾ ജിതിൻ , രോഹിത് , ഷൈജു , ശ്രീരാഗ്‌ , അശ്വിൻ , എന്നിവർ പരിപാടിയിൽ പങ്കെടുത്തു

For tomorrow; DYFI Cyclone Unit by distributing study material

Next TV

Related Stories
 #Inaugurated | മാലിന്യ മുക്ത നവകേരളം;രണ്ടാം ഘട്ടം പഞ്ചായത്ത് തല ശിൽപശാല ഉദ്ഘാടനം നിർവഹിച്ചു

Sep 13, 2024 08:32 PM

#Inaugurated | മാലിന്യ മുക്ത നവകേരളം;രണ്ടാം ഘട്ടം പഞ്ചായത്ത് തല ശിൽപശാല ഉദ്ഘാടനം നിർവഹിച്ചു

നിർവ്വഹണ സമിതി രൂപീകരണത്തിൻ്റെയും, ശിൽപശാലയുടെയും ഉദ്ഘാടനം പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ...

Read More >>
#KAP | വളയത്ത് പൊലീസ് കുക്ക്; കെഎപിയുടെ പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന്

Sep 13, 2024 06:58 PM

#KAP | വളയത്ത് പൊലീസ് കുക്ക്; കെഎപിയുടെ പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന്

ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി പ്രതിമാസം പരമാവധി 18,225 രൂപക്കാണ്...

Read More >>
#Nucleushospital | ഹെർണിയ എന്തുകൊണ്ട്? ജനറൽ സർജറി വിഭാഗം ഇനി നുക്ലിയസിൽ എല്ലാ ദിവസവും

Sep 13, 2024 04:11 PM

#Nucleushospital | ഹെർണിയ എന്തുകൊണ്ട്? ജനറൽ സർജറി വിഭാഗം ഇനി നുക്ലിയസിൽ എല്ലാ ദിവസവും

ഹെർണിയക്ക് തുടക്കത്തിലെ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം...

Read More >>
#LIConam | എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസിൽ  ഓണം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു

Sep 13, 2024 03:43 PM

#LIConam | എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസിൽ ഓണം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു

ജീവനക്കാരും ഏജന്റ്മാരും മറ്റും സംബന്ധിച്ച ആഘോഷത്തിൽ മനോഹര പൂക്കളം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 13, 2024 11:35 AM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 13, 2024 11:15 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories