പ്രവേശനോത്സവം; നാദാപുരത്തും ആവേശമായി

പ്രവേശനോത്സവം; നാദാപുരത്തും ആവേശമായി
Jun 1, 2023 07:35 PM | By Kavya N

നാദാപുരം: (nadapuramnews.in) ആടിയും പാടിയും പുതിയ അധ്യായന വർഷത്തെ വരവേറ്റ് പിഞ്ചുകുട്ടികൾ. രണ്ടുമാസകാലത്തെ വേനലവധിക്ക് ശേഷം വലിയ ആവേശത്തോടെയാണ് നാദാപുരത്തും വിവിധ പരിപാടികൾ അരങ്ങേറിയത്. ക്ലാസ് മുറികൾ അലങ്കരിച്ചും, ബലൂണുകളും, വർണ്ണക്കടലാസുകളും, തോരണങ്ങളും കൊണ്ട് വർണ്ണാഭമാക്കി.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് ആവേശത്തോടെയാണ് പ്രവേശനോത്സവം മുഴുവൻ സ്കൂളുകളിലും കൊണ്ടാടിയത്.

നാദാപുരം ഗ്രാമപഞ്ചായത്തിലെ വിഷ്ണുമംഗലം എൽ പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ വി.എ.സി. മസ്ബൂബ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് അൻവർ സാദത്ത് കെ കെ അധ്യക്ഷത വഹിച്ചു. മാനേജർ വിനോദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ.ഗീത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.അനിത നന്ദിയും പറഞ്ഞു.

Entrance Festival; Nadapuram also got excited

Next TV

Related Stories
#MadhurimaHotel | മലിന ജലം ഒഴിക്കി; തൂണേരിയിലെ മധുരിമ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശം

Sep 21, 2023 09:23 PM

#MadhurimaHotel | മലിന ജലം ഒഴിക്കി; തൂണേരിയിലെ മധുരിമ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശം

പഞ്ചായത്തും,ആരോഗ്യ വകുപ്പും ഹോട്ടൽ, കൂൾബാർ തുടങ്ങിയ സ്ഥലങ്ങളിൽ സംയുകതമായി മിന്നൽ പരിശോധന...

Read More >>
#JaljeevanMission | ജലജീവൻ മിഷന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവെയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

Sep 21, 2023 08:16 PM

#JaljeevanMission | ജലജീവൻ മിഷന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവെയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

നാദാപുരം പഞ്ചായത്തിലെ ചേലക്കാട് ടൗൺ ഉൾപ്പെടുന്ന സ്റ്റേറ്റ്...

Read More >>
#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു

Sep 21, 2023 06:53 PM

#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു

അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത വെള്ളൂർ...

Read More >>
#joboppertunity | തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ സൊസൈറ്റി

Sep 21, 2023 11:33 AM

#joboppertunity | തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ സൊസൈറ്റി

തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ...

Read More >>
Top Stories

News Roundup