#training | ഭിന്നശേഷിക്കാർക്കായുള്ള തൊഴിൽ പരിശീലനം ആരംഭിച്ചു

#training | ഭിന്നശേഷിക്കാർക്കായുള്ള തൊഴിൽ പരിശീലനം ആരംഭിച്ചു
Feb 6, 2024 04:37 PM | By Kavya N

തുണേരി : (nadapuramnews.com) ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കാർക്കായുള്ള തൊഴിൽ പരിശീലനം ആരംഭിച്ചു. ഫെബ്രുവരി 5 മുതൽ 12 വരെ തുണേരിയിൽ വച്ച് നടക്കുന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ രായ രജീന്ദ്രൻ കപ്പള്ളി, കെ.കെ. ഇന്ദിര, ബിഡി ഒ ദേവിക രാജ് സിഡിപി ഒ പ്രജിഷ എന്നിവർ സംസാരിച്ചു

#Vocational #training #differently #abled #started

Next TV

Related Stories
#Compliment  | എൽ എസ്‌ എസ്‌ സ്‌കോളർഷിപ്പ് ജേതാക്കളെ വാർഡ് മെമ്പർ അനുമോദിച്ചു

May 7, 2024 10:11 PM

#Compliment | എൽ എസ്‌ എസ്‌ സ്‌കോളർഷിപ്പ് ജേതാക്കളെ വാർഡ് മെമ്പർ അനുമോദിച്ചു

എൽഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു...

Read More >>
#WestNilefever | വെസ്റ്റ് നൈൽ പനി: ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടർ

May 7, 2024 08:20 PM

#WestNilefever | വെസ്റ്റ് നൈൽ പനി: ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടർ

കൊതുകു പരത്തുന്ന രോഗമായ വെസ്റ്റ് നൈൽ പനിയുടെ അഞ്ച് കേസുകളാണ് കോഴിക്കോട് ജില്ലയിൽ ഇതുവരെ...

Read More >>
#Akshaydeath | ആക്ഷൻ കമ്മിറ്റി രൂപീകരണം ;അക്ഷയ്‌ യുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണം

May 7, 2024 05:46 PM

#Akshaydeath | ആക്ഷൻ കമ്മിറ്റി രൂപീകരണം ;അക്ഷയ്‌ യുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണം

നാളെ വൈകീട്ട് ആറു മണിക്ക് കമ്മായി അനൂപിന്റെ വീട്ടിൽ വെച്ചാണ് കമ്മിറ്റി...

Read More >>
#commemoration |പ്രതിഭയുടെ ഓർമ്മ ; പി ബി അൻഷുൽ മൂന്നാം വാർഷിക അനുസ്മരണം ഇന്ന്

May 7, 2024 12:30 PM

#commemoration |പ്രതിഭയുടെ ഓർമ്മ ; പി ബി അൻഷുൽ മൂന്നാം വാർഷിക അനുസ്മരണം ഇന്ന്

രാത്രി 7 :30 ന് വളയം അച്ചം വീട് പ്രണവം ഓഡിറ്റോറിയത്തിൽ...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 7, 2024 12:20 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
Top Stories










Entertainment News