#Akshaydeath | ആക്ഷൻ കമ്മിറ്റി രൂപീകരണം ;അക്ഷയ്‌ യുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണം

#Akshaydeath | ആക്ഷൻ കമ്മിറ്റി രൂപീകരണം ;അക്ഷയ്‌ യുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണം
May 7, 2024 05:46 PM | By Aparna NV

നാദാപുരം : (nadapuram.truevisionnews.com) വിലങ്ങാട് കുമ്പള ചോല പ്രദേശവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്. യൂ യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണമാവിശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു.

നാളെ വൈകീട്ട് ആറു മണിക്ക് കമ്മായി അനൂപിന്റെ വീട്ടിൽ വെച്ചാണ് കമ്മിറ്റി രൂപീകരിക്കുക.

#Formation #of #Action #Committee #thorough #investigation #is #required #Akshay #death

Next TV

Related Stories
Top Stories










Entertainment News