#Obituary | ആദ്യകാല കമ്മ്യൂണിസ്റ്റ് മരുന്നോളി ഗോപാലക്കുറുപ്പ് അന്തരിച്ചു

#Obituary | ആദ്യകാല കമ്മ്യൂണിസ്റ്റ് മരുന്നോളി ഗോപാലക്കുറുപ്പ് അന്തരിച്ചു
Apr 6, 2024 08:15 AM | By VIPIN P V

എടച്ചേരി : (nadapuramnews.com) ആദ്യകാല കമ്മ്യൂണിസ്റ്റ് പോരാളി എടച്ചേരി ചുണ്ടയിൽ മരുന്നോളി ഗോപാലക്കുറുപ്പ് (80) അന്തരിച്ചു.

അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സി.പി.എം ചുണ്ടയിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

പോലീസിൻ്റെ ക്രൂരമർദ്ദനത്തിന് ഇരയാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.റിട്ട.വില്ലേജ് മാനായിരുന്നു. സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: പത്മിനി. മക്കൾ: എം. സുരേഷ് ബാബു (സി.പി.ഐ.എം ചുണ്ടയിൽ ബ്രാഞ്ച് സെക്രട്ടറി, എടച്ചേരി സർവീസ് സഹകരണ ബേങ്ക് സ്റ്റാഫ്),

ശ്രീജിത്ത് (സെക്യൂരിറ്റി സ്റ്റാഫ് ഒഞ്ചിയം സർവ്വീസ് സഹകരണ ബേങ്ക്), ശ്രീജ. മരുമക്കൾ: ജലജ പുതുപ്പണം( അധ്യാപിക ദാറുൽ ഹുദാ സ്ക്കൂൾ നാദാപുരം)റീന (കീഴൽ മുക്ക്).

#Early #communist #Marunoli #Gopalakurup #passedaway

Next TV

Related Stories
#obituary | മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ അന്തരിച്ചു

May 15, 2024 08:45 PM

#obituary | മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ ( 77)...

Read More >>
#obituary  | കദിശ ഹജ്ജുമ്മ അന്തരിച്ചു

May 13, 2024 07:52 PM

#obituary | കദിശ ഹജ്ജുമ്മ അന്തരിച്ചു

കദിശ ഹജ്ജുമ്മ (90) വയസ് അന്തരിച്ചു...

Read More >>
#obituary|താഴെ മൊട്ടോൽ നാരായണി അമ്മ അന്തരിച്ചു

May 9, 2024 09:59 PM

#obituary|താഴെ മൊട്ടോൽ നാരായണി അമ്മ അന്തരിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റ്‌-കർഷകസംഘ പ്രവർത്തകൻ പരേതനായ വരിക്കോളിയില ടി എം കുഞ്ഞിരാമന്റെ...

Read More >>
#obituary | ആദ്യകാല കോൺഗ്രസ് നേതാവ് പുറമേരി എടക്കുടി അച്ചുതൻ അന്തരിച്ചു

May 9, 2024 08:38 AM

#obituary | ആദ്യകാല കോൺഗ്രസ് നേതാവ് പുറമേരി എടക്കുടി അച്ചുതൻ അന്തരിച്ചു

സാസ്കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ ( വട്ടോളി ) മക്കൾ: സജീവൻ (വ്യാപാരി പുറമേരി ), സവിത ( റിട്ട: അധ്യാപിക കൊയിലാണ്ടി ഗവ: ബോയ്സ് ഹൈസ്കൂൾ)...

Read More >>
#obituary|കൊടിമരത്തുംമൂട്ടിൽ ജോർജ് അന്തരിച്ചു

May 8, 2024 07:23 PM

#obituary|കൊടിമരത്തുംമൂട്ടിൽ ജോർജ് അന്തരിച്ചു

മൃതദേഹം തലശ്ശേരിയിൽ മോർച്ചറിയിൽ സൂക്ഷിച്ച് വ്യാഴാഴ്ച രാവിലെ വീട്ടിൽ പൊതു ദർശത്തിനു...

Read More >>
#death | ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

May 7, 2024 01:54 PM

#death | ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

കല്ലാച്ചിയിലെ ടാക്സി ഡ്രൈവർ, വാണിമേൽ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസ് ആണ്...

Read More >>
Top Stories